Jump to content
സഹായം

"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(മാനേജ്മെന്റ്)
No edit summary
വരി 66: വരി 66:

== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  ആമുഖം ==
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ ഈസ്റ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ് .''' ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുന്ന [[കൊല്ലം]] ജില്ലയിലെ ഗവ. സ്കൂളുകളിലൊന്നാണിത്.
== ചരിത്രം ==
== ചരിത്രം ==
അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി.
അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി.
വരി 88: വരി 88:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ ഈസ്റ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്'''
== മു൯ സാരഥികൾ ==
== മു൯ സാരഥികൾ ==
'''സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : '''മൂരൂക്ക൯തോട് പി.ഗോപാലൻ,പാലറ എ൯.ബാലകൃഷ്ണപിള്ള,കീഴൂട്ട് നാരായണ൯ നായ൪,മണ്ണൂ൪ മത്തായി,ഏരൂ൪ ജനാ൪ദന൯ ,മാവേലിക്കര രാമചന്ദ്ര൯ സ൪, തുടങ്ങിയ പ്രഗത്ഭമതികള് ഈ സ്ക്കൂളിലെ സാരഥികളായിരുന്നു.

61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269315" എന്ന താളിൽനിന്ന് ശേഖരിച്ചത്