"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ബി.എച്ച്.എസ്. ഓമല്ലൂർ (മൂലരൂപം കാണുക)
11:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 106: | വരി 106: | ||
<font color="black" size="4"> | <font color="black" size="4"> | ||
ഓമല്ലൂരിൽ കൊല്ലവർഷം 985 (എ .ഡി. 1809) ൽ കടുവിനാൽ ശ്രീ. സി. ആർ. പാച്ചു നായർ തിരുവിതാംകൂർ മഹാരാജാവിനു അപേക്ഷ നൽകുകയും, വിദഗ്ധ സമിതിയുടെ മുൻപിൽ ശ്രീ. പാച്ചു നായർ തന്റെ അഗാധമായ സംസ്‌കൃത ഭാഷ പാണ്ഡിത്യം തെളിയിച്ച അദ്ദേഹത്തിന് സ്കൂൾ തുടങ്ങാനുള്ള അനുമതിയും കൽപ്പിച്ചു നൽകി .അങ്ങനെ വിജ്ഞാന സന്ദായനി എന്ന പേരിൽ സംസ്‌കൃത പാഠശാല ആരംഭിച്ചു. ഓമല്ലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് പഠന സൗകര്യം ലഭിക്കുന്നതിന് വേണ്ടിയും ഒരു പൊതുവിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു .അങ്ങനെ കൊല്ലവർഷം 1108 (എ. ഡി. 1932)ൽ ഈ സംസ്‌കൃത പാഠശാല, ആര്യഭാരതി വിദ്യാപീഠം എന്ന് പേരു മാറ്റി.മൂന്നേക്കർ സ്ഥലം ഉണ്ടെങ്കിലേ സ്കൂളിന് അനുവാദം ലഭിക്കുകയുള്ളു എന്ന് വന്നപ്പോൾ തന്റെ സർവ്വ ഭൂസ്വത്തും ശ്രീ. പാച്ചു നായർ സ്കൂളിനുവേണ്ടി എഴുതി വെച്ചു. അങ്ങനെ മലയാളം മീഡിയം എയ്ഡഡ് സ്കൂൾ പ്രാവർത്തികമായി. [[ശ്രീ. പാച്ചു നായർ/readmore|ശ്രീ. പാച്ചു നായർ]] | ഓമല്ലൂരിൽ കൊല്ലവർഷം 985 (എ .ഡി. 1809) ൽ കടുവിനാൽ ശ്രീ. സി. ആർ. പാച്ചു നായർ തിരുവിതാംകൂർ മഹാരാജാവിനു അപേക്ഷ നൽകുകയും, വിദഗ്ധ സമിതിയുടെ മുൻപിൽ ശ്രീ. പാച്ചു നായർ തന്റെ അഗാധമായ സംസ്‌കൃത ഭാഷ പാണ്ഡിത്യം തെളിയിച്ച അദ്ദേഹത്തിന് സ്കൂൾ തുടങ്ങാനുള്ള അനുമതിയും കൽപ്പിച്ചു നൽകി .അങ്ങനെ വിജ്ഞാന സന്ദായനി എന്ന പേരിൽ സംസ്‌കൃത പാഠശാല ആരംഭിച്ചു. ഓമല്ലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് പഠന സൗകര്യം ലഭിക്കുന്നതിന് വേണ്ടിയും ഒരു പൊതുവിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു .അങ്ങനെ കൊല്ലവർഷം 1108 (എ. ഡി. 1932)ൽ ഈ സംസ്‌കൃത പാഠശാല, ആര്യഭാരതി വിദ്യാപീഠം എന്ന് പേരു മാറ്റി.മൂന്നേക്കർ സ്ഥലം ഉണ്ടെങ്കിലേ സ്കൂളിന് അനുവാദം ലഭിക്കുകയുള്ളു എന്ന് വന്നപ്പോൾ തന്റെ സർവ്വ ഭൂസ്വത്തും ശ്രീ. പാച്ചു നായർ സ്കൂളിനുവേണ്ടി എഴുതി വെച്ചു. അങ്ങനെ മലയാളം മീഡിയം എയ്ഡഡ് സ്കൂൾ പ്രാവർത്തികമായി. [[ശ്രീ. പാച്ചു നായർ/readmore|ശ്രീ. പാച്ചു നായർ]] | ||
==<strong><font color="#CC0099" size="5"> പാഠ്യേതര പ്രവർത്തനങ്ങൾ </font></strong>== | ==<strong><font color="#CC0099" size="5"> പാഠ്യേതര പ്രവർത്തനങ്ങൾ </font></strong>== |