"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ബി.എച്ച്.എസ്. ഓമല്ലൂർ (മൂലരൂപം കാണുക)
21:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|ABHS,Omalloor}} | {{prettyurl|ABHS,Omalloor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഓമല്ലൂർ | |സ്ഥലപ്പേര്=ഓമല്ലൂർ | ||
വരി 66: | വരി 63: | ||
==ചരിത്രം == | |||
പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ | പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി ആര്യഭാരതി ഹൈസ്കൂൾ | ||
പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. | പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ അമൃതധാര വർഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു. | ||
ഓമല്ലൂരിൽ കൊല്ലവർഷം 985 (എ .ഡി. 1809) ൽ കടുവിനാൽ ശ്രീ. സി. ആർ. പാച്ചു നായർ തിരുവിതാംകൂർ മഹാരാജാവിനു അപേക്ഷ നൽകുകയും, വിദഗ്ധ സമിതിയുടെ മുൻപിൽ ശ്രീ. പാച്ചു നായർ തന്റെ അഗാധമായ സംസ്‌കൃത ഭാഷ പാണ്ഡിത്യം തെളിയിച്ച അദ്ദേഹത്തിന് സ്കൂൾ തുടങ്ങാനുള്ള അനുമതിയും കൽപ്പിച്ചു നൽകി .അങ്ങനെ വിജ്ഞാന സന്ദായനി എന്ന പേരിൽ സംസ്‌കൃത പാഠശാല ആരംഭിച്ചു. ഓമല്ലൂരിലെ സാധാരണക്കാരായ കുട്ടികൾക്ക് പഠന സൗകര്യം ലഭിക്കുന്നതിന് വേണ്ടിയും ഒരു പൊതുവിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും ചെയ്തു .അങ്ങനെ കൊല്ലവർഷം 1108 (എ. ഡി. 1932)ൽ ഈ സംസ്‌കൃത പാഠശാല, ആര്യഭാരതി വിദ്യാപീഠം എന്ന് പേരു മാറ്റി.മൂന്നേക്കർ സ്ഥലം ഉണ്ടെങ്കിലേ സ്കൂളിന് അനുവാദം ലഭിക്കുകയുള്ളു എന്ന് വന്നപ്പോൾ തന്റെ സർവ്വ ഭൂസ്വത്തും ശ്രീ. പാച്ചു നായർ സ്കൂളിനുവേണ്ടി എഴുതി വെച്ചു. അങ്ങനെ മലയാളം മീഡിയം എയ്ഡഡ് സ്കൂൾ പ്രാവർത്തികമായി. [[ശ്രീ. പാച്ചു നായർ/readmore|ശ്രീ. പാച്ചു നായർ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ | 1936 ഒരു സംസ്കൃത സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ൽ എം. എസ്സ്. സി. മാനേജ്മെൻറ് വാങ്ങി. ഭൗതികസൗകര്യങ്ങൾ | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയൻസ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കംന്പൂട്ടർ ലാബിൻ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==''ഭൗതികസൗകര്യങ്ങൾ''' == | |||
<center>ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്</center> | <center>ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്</center> | ||
വരി 137: | വരി 100: | ||
==മുൻ സാരഥികൾ== | |||
<font color="black" size="4"> | <font color="black" size="4"> | ||
ഫാ.മാത്യ - (1963-1970 | ഫാ.മാത്യ - (1963-1970 |