Jump to content
സഹായം

"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

            ബഹുമുഖ പണ്ഡിതനും വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നെങ്കിലും ചത്തു എഴുത്തച്ഛന് സ്കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ പ്രയാസമുണ്ടായി.അങ്ങനെയാണ് തന്റെ ഏക പുത്രിയുടെ ഭർത്താവും ശിഷ്യനുമായ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാർ സ്കൂളിനെ മാനേജ്‍മെന്റ് എടുക്കുവാൻ ഇടയായത്.കടുത്ത സാമ്പത്തിക പ്രയാസങ്ങളുണ്ടായിട്ടും 1941 ൽ സ്കൂളിനുവേണ്ടി ഒരു നല്ല കെട്ടിടം പണിയുവാൻ കമ്മാരൻ നമ്പ്യാർക്ക് സാധിച്ചു.അതിനുശേഷം സ്കൂളിന് മേൽക്കുമേൽ അഭിവൃദ്ധിയായിരുന്നു.കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർധനയുണ്ടായി.അതനുസരിച്ച് സ്കൂൾ കെട്ടിടത്തിനും  സ്ഥലത്തിനും പല പരിഷ്കാരങ്ങളും വന്നു.തൊട്ടടുത്ത പറമ്പിന്റെ ഒരു ഭാഗം വിലക്കുവാങ്ങി കളിസ്ഥലം വിസ്തൃതമാക്കിയതും സ്കൂൾ പറമ്പിന്റെ മധ്യത്തിൽകൂടി ഉണ്ടായിരുന്ന റോഡ് പറമ്പിനു പുറത്തുകൂടിയാക്കുവാൻ കഴിഞ്ഞതും പ്രത്യേകം പ്രസ്താവ്യമാണ്.ഒരു പൊതു വിദ്യാലയത്തിന് ആവശ്യമയത്തിലധികം സൗകര്യങ്ങൾ ഇവിടെ ലഭ്യമായത് യശഃശരീരനായ മാനേജർ കമ്മാരൻ നമ്പ്യാരുടെ താത്പര്യവും സ്ഥിരപരിശ്രമവും കൊണ്ടാണ്.സുപ്രസിദ്ധ ജോത്സ്യനായ വിദ്വാൻ ഒ വി കമ്മാരൻ നമ്പ്യാർ 1980 സപ്തംബർ 29 ന് ദിവംഗതനായി.തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ടി കെ ഉമ്മുഅമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു.ഇരുപത് കൊല്ലത്തോളം സ്കൂളിനെ ഏറ്റവും നല്ല നിലയിൽ നടത്തുവാൻ ഉമ്മു അമ്മ നിർലോഭമായി സഹായിച്ചു.2000  ഏപ്രിൽ 1 ന് ആ മഹതി നിര്യാണം പ്രാപിച്ചു.അതിനു ശേഷം അവരുടെ സീമന്തപുത്രനും ദീർഘകാലം ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ സ്ഥാനം വഹിച്ച് സ്കൂളിന്  "ഏറ്റവും നല്ല വിദ്യാലയം"   എന്ന പദവി നേടിക്കൊടുത്ത അധ്യാപക സ്റ്റേറ്റ് അവാർഡ് ജേതാവും പണ്ഡിതനും വാഗ്മിയുമായ ശ്രീ.ടി കെ ദാമോദരൻ നമ്പ്യാരുടെ മാനേജ്‍മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്.2020 ആഗസ്ത് 15 ന് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി.വാർദ്ധക്യസഹജമായ അസ്വസ്ഥകൾ കാരണം 2012 ൽ തന്നെ ശ്രീ. ടി കെ ദാമോദരൻ നമ്പ്യാർ സ്കൂളിനെ മാനേജ്‌മന്റ് സ്ഥാനം സഹോദരിയും ഈ സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.ടി കെ ശാരദ ടീച്ചർക്ക് കൈമാറിയിരുന്നു.പുതിയ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ഇന്നത്തെ കാലഘട്ടത്തിനുയോജിച്ച എല്ലാ ആധുനിക സൗകര്യങ്ങളോടെ അറിവിന്റെ അക്ഷരവെളിച്ചം തെളിയിച്ചു കൊണ്ട് അഴീക്കോടിന്റെ അഭിമാനമായി ഈ വിദ്യാലയം ഇന്നും തലയുയർത്തിനിൽക്കുന്നു.  

             ആദ്യകാലഘട്ടങ്ങളിൽ ഓലമേഞ്ഞ കെട്ടിടങ്ങളും നിലത്തെഴുത്ത് രീതിയിൽ നിന്നും വളർന്ന് ഇന്ന് കാണുന്ന ഓട്മേഞ്ഞ കെട്ടിടങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്കും ഉയർന്നു.ഒരു വിഭാഗം രക്ഷിതാക്കളുടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള ഭ്രമത്തിന്റെ ഫലമായി 2004 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.ആദ്യമായി ഒന്നാംതരം ഇംഗ്ലീഷ് മീഡിയം ക്ലാസ് കൈകാര്യം ചെയ്തത് ശ്രീമതി.കെ പി റീത ടീച്ചറായിരുന്നു.തുടർന്നുള്ള അധ്യാപകരുടെ പ്രയത്നത്തിന്റെ ഫലമായി മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേര് നേടാൻ സാധിച്ചു.വിദ്യാർത്ഥികളുടെ എണ്ണത്തിൽ പഞ്ചായത്തിലെ മറ്റു സ്കൂളുകളെക്കാളും വളരെ മുന്നിട്ടു നിൽക്കുന്ന സ്ഥാപനമായിമാറി.
            വ്യത്യസ്ത കാലഘട്ടങ്ങളിലായി പ്രമുഖരായ നിരവധി അധ്യാപകരിൽ നിന്ന് ശിഷ്യത്വം സ്വീകരിക്കാൻ ഈ വിദ്യാലയത്തിൽ നിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛനായിരുന്ന സ്ഥാപനത്തിന്റെ പ്രഥമാധ്യാപകൻ ചത്തു മാസ്റ്റർ,ദാമോദരൻ മാസ്റ്റർ,ശാരദ ടീച്ചർ,ശ്രീദേവി ടീച്ചർ,ഓമന ടീച്ചർ,ഹംസു മാസ്റ്റർ,അബ്ദുൾ മജീദ് മാസ്റ്റർ,ലളിത ടീച്ചർ,ഉല്ലാസ് ബാബു മാസ്റ്റർ എന്നീ പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയം ഇന്ന് ശ്രീമതി.സി കെ പ്രമീള കുമാരി ടീച്ചറുടെ കൈകളിൽ ഭദ്രമാണ്.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268979" എന്ന താളിൽനിന്ന് ശേഖരിച്ചത്