"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു (മൂലരൂപം കാണുക)
11:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
റവ. ഡോ. | |||
1927 | |||
1930 | പതിറ്റാണ്ടുകൾക്കു മുൻപ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വാഴ്ത്തപ്പെട്ട ചവറാച്ചനാൽ സ്ഥാപിതമായി ,കർമലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാട് ഗ്രാമത്തിലെ പെണ്ണുങ്ങൾക്കായി പള്ളികുടം. അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിന്റെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പുണ്യക്ഷേത്രം .പാമ്പാറിന്റെ തീരത്തു വിസ്മയത്തിലകമണിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം . | ||
1952-ല് | |||
1957-ല് | റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂര്ണ്ണ മിഡില് സ്ക്കൂൂളായിത്തീരുകയും 1939-ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. | 2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. | ||
കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 21 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.അതോടൊപ്പം ഒരു ഓപ്പൺസ്‌റ്റേജും ഹാളും ഉണ്ട് . | കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 21 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.അതോടൊപ്പം ഒരു ഓപ്പൺസ്‌റ്റേജും ഹാളും ഉണ്ട് . | ||