"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ യു പി സ്കൂൾ ,അമരാവതി (മൂലരൂപം കാണുക)
11:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022Included the introduction
No edit summary |
(ചെ.) (Included the introduction) |
||
വരി 63: | വരി 63: | ||
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ അമരാവതി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യുപി വിദ്യാലയമാണ് ജി യു പിഎസ് അമരാവതി. | ||
== ചരിത്രം == | == ചരിത്രം == | ||
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. | 1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. |