Jump to content
സഹായം

"പുന്നോൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
ശ്രീ.വാസുഗുരുക്കൾ ആയിരുന്നു സ്ഥാപകൻ .സ്കൂളിന്റെ വികസനത്തിന് അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ശ്രീ.ദാമോദര പണിക്കർ (ദാ മു ഗുരുക്കൾ) സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.കിഴക്കയിൽ രാഘവൻ ,ഡോ.അച്ചുതൻ വയക്കര (റിട്ട. NIT ഡയറക്ടർ നൃത്താധ്യാപകൻ ശ്രീ.മാനുമാസ്റ്റർ, പുന്നോലിന്റെ സാംസ്ക്കാരിക നായകൻശ്രീ.കെ.രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കാവുംഭാഗം എച്ച്.എസ്) ശബ്ദലേഖനത്തിൽ ദേശീയ ബഹുമതി നേടിയ ശ്രീ.ഹനീഷ് ഡോകടർ, യുവ ചിത്രകാരൻ രാഗേഷ് വെള്ളോത്ത് തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്
ശ്രീ.വാസുഗുരുക്കൾ ആയിരുന്നു സ്ഥാപകൻ .സ്കൂളിന്റെ വികസനത്തിന് അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ശ്രീ.ദാമോദര പണിക്കർ (ദാമു  ഗുരുക്കൾ) സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.കിഴക്കയിൽ രാഘവൻ ,ഡോ.അച്ചുതൻ വയക്കര (റിട്ട;എൻ ഐ ടി. ഡയറക്ടർ നൃത്താധ്യാപകൻ ശ്രീ.മാനുമാസ്റ്റർ, പുന്നോലിന്റെ സാംസ്ക്കാരിക നായകൻശ്രീ.കെ.രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കാവുംഭാഗം എച്ച്.എസ്) ശബ്ദലേഖനത്തിൽ ദേശീയ ബഹുമതി നേടിയ ശ്രീ.ഹനീഷ് ഡോകടർ, യുവ ചിത്രകാരൻ രാഗേഷ് വെള്ളോത്ത് തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്.
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്.
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268513" എന്ന താളിൽനിന്ന് ശേഖരിച്ചത്