Jump to content
സഹായം

"പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പൊതുവാച്ചേരി
|സ്ഥലപ്പേര്=പൊതുവാച്ചേരി
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ
കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ
രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർ TV നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 130 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ TV രോഹിണി അമ്മയും പ്രഥാനാധ്യാപിക അജിത ടീച്ചറുമാണ്.
രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർ TV നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 135 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ TV രോഹിണി അമ്മയും പ്രഥാനാധ്യാപിക അജിത ടീച്ചറുമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിൽ,  ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും lunch hall ഉം ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു.വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്.
ചുറ്റുമതിൽ,  ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും lunch hall ഉം ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു.വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്.
വരി 91: വരി 91:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.727574633151246, 75.52779345414143 | width=800px | zoom=17}}
{{#multimaps:11.727574633151246, 75.52779345414143 | width=800px | zoom=17}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268350" എന്ന താളിൽനിന്ന് ശേഖരിച്ചത്