Jump to content
സഹായം

"ഗവ.എൽ.പി.എസ്.മേനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
No edit summary
വരി 70: വരി 70:
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] ജില്ലയിലെ [https://en.wikipedia.org/wiki/Kadinamkulam കഠിനംകുളം] പഞ്ചായത്തിലെ [https://en.wikipedia.org/wiki/Menamkulam മേനംകുളം] പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത്  എന്ന് അറിയപ്പെട്ടിരുന്ന തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീ. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ ശ്രീ. പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക്  (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ശ്രീ. ബാലകൃഷ്ണൻ ആയിരുന്നു. [[ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം|കൂടുതൽ വായിക്കുക...]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ്....
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267751" എന്ന താളിൽനിന്ന് ശേഖരിച്ചത്