Jump to content
സഹായം

"സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മുൻ സാരഥികൾ
No edit summary
(ചെ.) (മുൻ സാരഥികൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:16065 SCHOOL PIC.jpg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര ]]
{{prettyurl|St Mary's HS maruthonkara}}
{{prettyurl|St Mary's HS maruthonkara}}
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര.
മരുതോങ്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര.
വരി 65: വരി 66:
== ചരിത്രം ==
== ചരിത്രം ==
മരുതോങ്കര ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌.
മരുതോങ്കര ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌.
കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്.  
കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്.  ആദ്യ  പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
1937മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്.  ആദ്യ  പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  
[[കൂടുതൽ വായനക്കായി സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം പേജിലേക്ക് പോവുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 74:
ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും സ്വ്ന്ത്മായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ   ==
* സ്കൗട്ട് & ഗൈഡ്സ്.        ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(Sr.ഷീബ എം. ജെ ,കുര്യാച്ചൻ ടി ജെ എന്നിവർക്ക് പ്രധാന ചുമതല )-
* സ്കൗട്ട് & ഗൈഡ്സ്.        ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രവാർത്തനങ്ങൾ നടത്തിയിട്ടുണ്ട് .(ബിനു തോമസ് , വിനീത ബാസ്റ്റ്യൻ എന്നിവർക്ക് പ്രധാന ചുമതല )
* Nature club .    2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ  വനമിത്ര പുരസ്കാരം  നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ഇമ്മാനുവേൽ പി. എം (പ്രധാന ചുമതല )
* Nature club .    2007-08വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ  വനമിത്ര പുരസ്കാരം  നേടി. മികച്ച പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു .ജിബിൻ ജോർജ് (പ്രധാന ചുമതല )
* റോഡ് സുരക്ഷാ ക്ലുബ്.  ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- കുര്യാച്ചൻ ടി ജെ ( പ്രധാന ചുമതല)
* റോഡ് സുരക്ഷാ ക്ലുബ്.  ജില്ലാ തലത്തില് മികച്ച് പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുന്നു- ബിനു തോമസ് ( പ്രധാന ചുമതല)
* ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (ബിനു സ്കറിയ, ലില്ലിക്കുട്ടി ജോര്ജ് -പ്രധാന ചുമതല).
* ക്ലാസ് മാഗസിൻ - മികച്ച രച്ചനകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു (Sr മിനി , രാജി.സി.ആൻസ് -പ്രധാന ചുമതല).
*  സയൻസ് ക്ലബ്‌  - സയൻസ് മേളകളിൽ  ശ്രദ്ധേയമായ  പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -വര്ഗീസ് പി എം, ബേബി മാത്യു    (പ്രധാന ചുമതല).
* ലിറ്റിൽ കൈറ്റ്സ് -( സ്‍മിത വർഗ്ഗീസ്, സ്‍മിത.ടി - പ്രധാന ചുമതല )
* സോഷ്യൽ സയൻസ് ക്ലബ്‌ :ജില്ലാ സംസ്ഥാന തലങ്ങളിൽ  മികച്ച വിജയം നേടിയിട്ടുണ്ട്- ജോസഫ് പി എം, സിസിലിക്കുട്ടി എം എൽ( പ്രധാന ചുമതല).
* ജെ.ആർ.സി - ( ജോൺസൺ ജോസഫ്, സ്മിത കെ ജോസ് - പ്രധാന ചുമതല )
* സയൻസ് ക്ലബ്‌  - സയൻസ് മേളകളിൽ  ശ്രദ്ധേയമായ  പ്രൊജക്റ്റുകള് അവതരിപ്പിച്ചിട്ടുണ്ട് -സ്‍മിത.കെ.ജോസ് (പ്രധാന ചുമതല).
* സോഷ്യൽ സയൻസ് ക്ലബ്‌ :ജില്ലാ സംസ്ഥാന തലങ്ങളിൽ  മികച്ച വിജയം നേടിയിട്ടുണ്ട്- ബിനു ജോർജ്, മിലി മാത്യു , ( പ്രധാന ചുമതല).
*  കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല)
*  കലാ സാംസ്കാരിക് ക്ലുബ്: ജോൺസൺ ജോസഫ് (പ്രധാന ചുമതല)


വരി 85: വരി 88:
  റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
  റോമന് കത്തോലിക്കരായ താമരശ്ശേരി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
  നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
  നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
  റെവ. മാതൂ മാവേലില് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
  റെവ.ഫാ.ജോസഫ് ആലപ്പാട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ  ഹെഡ് മാസ്റ്റര് ശ്രീ ജോഷി കട്ടക്കയം 2010 മുതൽ ചുമതലയേറ്റെടുത്തു.
[[കൂടുതൽ വായനക്കായി മാനേജ്മെന്റ് പേജിലേക്ക് പോവുക ‍]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!പേര്
!വർഷം
|-
|തോമസ് ഫിലിപ്പ്
|
|-
|ജോഷി കട്ടക്കയം
|
|-
|ലില്ലിക്കുട്ടി ജോർജ്
|
|-
|ജോസഫ് കെ.ടി
|
|}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


വരി 95: വരി 115:


==വഴികാട്ടി==
==വഴികാട്ടി==
*.കുറ്റ്യാടി നിനിനും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറു കിലോമീറ്റർ)
*.കുറ്റ്യാടിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറു കിലോമീറ്റർ)
[[ കൂടുതൽ വായനയ്ക്കായി ]]
----
----
{{#multimaps: 11.640635,75.805289 |zoom=18}}
{{#multimaps: 11.640635,75.805289 |zoom=18}}
|}
|}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267593...1288104" എന്ന താളിൽനിന്ന് ശേഖരിച്ചത്