"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ (മൂലരൂപം കാണുക)
23:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അഴീക്കൽ | |സ്ഥലപ്പേര്=അഴീക്കൽ | ||
വരി 62: | വരി 61: | ||
}} | }} | ||
'''അഴീക്കോട് | '''അഴീക്കോട് പഞ്ചായത്തില'''സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് ''' അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ''. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യതെൊഴിലാളികളുടെ കുട്ടിക''ൾ''ക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുത''ൽ'' കോഴിക്കോട് വരെയുള്ള കുട്ടിക''ൾ'' ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു. | കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുത''ൽ'' കോഴിക്കോട് വരെയുള്ള കുട്ടിക''ൾ'' ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടു ലാപ്ടോപ്പും ഉണ്ട് .ലാബ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 82: | വരി 79: | ||
* ഗണിതക്ലബ് | * ഗണിതക്ലബ് | ||
* പരിസ്ഥിതിക്ലബ് | * പരിസ്ഥിതിക്ലബ് | ||
* ആരോഗ്യ ക്ലബ്ബ് | |||
* ആർട്സ് ക്ലബ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''അന്നമ്മ ബി | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''അന്നമ്മ ബി ജോൺ അബ്ദുളളകരിം, എം.ഓ.ആനന്ദൻ, കെ. പി.രാമു, കെ. എം.ലക്ഷ്മണൻ, പത്മനാഭൻ കെ, പി.കെ.ഗോവിന്ദൻ, എം.ലാസ'''ർ''' ക.സുധാകരൻ പി.എം.രങ്ജിനി, ഭരതൻ.വി, എ.മീനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രൻ, ടി.പ്രേമൻ, കെ.ദീപിക. വിനോദ് , രൂപേഷ് വി കെ, സുധാകരൻ സി | ||
==വഴികാട്ടി== | ==വഴികാട്ടി== |