Jump to content
സഹായം

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആർ കെ എം അൽ പി സ്കൂൾ 2 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. ക്ലാസ്സ്മുറികൾക്കു അംഗപരിമിതി ഉള്ള കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാൻ റാംപ്‌ & റെയിൽ സംവിധാനവും ഉണ്ട് 134 കുട്ടികൾ ഉള്ള വിദ്യാലയത്തിൽ കുട്ടികൾക്കായി 06 ശുചിമുറികാളും അതിൽ ഒന്ന് യൂറോപ്പ്യൻ വിഭാഗത്തിൽ പെടുന്ന ഒരു ടോയ്ലറ്റും ഉണ്ട്. ഇൻഫർമേഷൻ ടെക്ണോളജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 5 കമ്പ്യൂട്ടറുകളും 4 പ്രൊജക്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
 
ശാരീരിക വികാസത്തിനും മനസികോല്ലാസത്തിനും ഉതകുന്ന രീതിയിൽ വിശാലമായ കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുടിവെള്ളത്തിനായി കിണറും ഓവർഹെഡ് വാട്ടർ ടാങ്കും ഉണ്ട്. എല്ലാ ക്‌ളാസ്മുറികളും  വൈദ്യുതീകരിച്ചതും ഫാനും ലൈറ്റും ഉള്ളതും ആകുന്നു.
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266401" എന്ന താളിൽനിന്ന് ശേഖരിച്ചത്