"എ.എൽ.പി.എസ്. പരുവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. പരുവശ്ശേരി (മൂലരൂപം കാണുക)
21:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
2 .7 .1925 ൽ ശ്രീമാൻ ടി .രാമൻനായർ വിദ്യാലയം സ്ഥാപിച്ചു [അവലംബം സ്കൂൾ രേഖകൾ ]1925 ൽ ഒന്ന് ,രണ്ട് ക്ലാസ്സുകളും 1927 ൽ മുന്ന് ,നാല് ക്ലാസ്സുകളും 1939 ൽ അഞ്ചാം ക്ലാസ്സും അംഗീകാരം ലഭിച്ചു .നാലു വർഷത്തോളം ഷെഡ്‌ഡിൽ പ്രവർത്തിച്ച വിദ്യാലയത്തിന് കുട്ടികളുടെ വർദ്ധനവിനനുസരിച്ചു 1929 ,1955 ,1960 വർഷങ്ങളിൽ കെട്ടിടങ്ങൾ നിർമിച്ചു .പതിനൊന്നു അദ്ധ്യാപക തസ്തികയും ഒരു അറബിക് തസ്തികയും ഉണ്ടായി .2020 ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരിച്ച കെട്ടിടം നിർമിച്ചു നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |