Jump to content
സഹായം

"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

OK
(OK)
(OK)
വരി 5: വരി 5:
കരാട്ടെ,യോഗ തുടങ്ങിയ പദ്ധതികളിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസവും , ഏകാഗ്രതയും,ധൈര്യവും, വളർത്തിയെടുക്കാൻ സഹായകമാണ്.
കരാട്ടെ,യോഗ തുടങ്ങിയ പദ്ധതികളിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസവും , ഏകാഗ്രതയും,ധൈര്യവും, വളർത്തിയെടുക്കാൻ സഹായകമാണ്.


സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു.    അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു.  ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു.
സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.  മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു.    അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു.  ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു.    വ്യവസായ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും , ഈ വിദ്യാലയത്തിലേക്ക് അകമഴിഞ്ഞ് സംഭാവന നൽകിവരുന്നു.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264907" എന്ന താളിൽനിന്ന് ശേഖരിച്ചത്