"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
20:01, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==2014-2015== | |||
<div align="justify"> | |||
2014 ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ളാസ് നടന്നു. ചെറു ദ്വീപുകൾ, വികസ്വര രാജ്യങ്ങൾ എന്ന പരിസ്ഥിദിന സന്ദേശം കുട്ടികൾക്ക് മനസിലാക്കുന്നതിന് ഉതകുന്ന ക്ലാസ് ആയിരുന്നു. കുട്ടികൾക്ക് സ്വയം നിർമ്മിച്ച് ഉപയോഗിക്കാവുന്ന പേപ്പർ പേനകളുടെ നിർമാണത്തെ കുറിച്ചും അവബോധം നൽകി. ശുചിത്വ പ്രതിജ്ഞ, വൃക്ഷതൈ നട്ട് പിടിപ്പിക്കൽ, പോസ്റ്റർ മത്സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതിദിന സന്ദേങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി കുട്ടികൾ പ്രദർശനം നടത്തി. പരിസ്ഥിതിദിന സന്ദേങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് റാലി നടത്തി. | |||
<br >പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു. | |||
</div> | |||
==2013-2014== | ==2013-2014== | ||
<div align="justify"> | <div align="justify"> |