Jump to content
സഹായം

"വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}
}}
== ആമുഖം ==
== ആമുഖം ==
വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ  1974-75  വർഷത്തിൽ  ആരംഭിച്ചു. എടനാട്  സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ.   എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടർ  ആന്റണി പുതുശ്ശേരിയായിരുന്നു  ആദ്യത്തെമാനേജർ  1984-85  വർഷത്തിൽ പ്രൈമറി  വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പർ പ്രൈമിറ വിഭാഗത്തിന് 1995 -96 വർഷത്തിലാണ് ലഭിച്ചത്. ടഹെസ്‌ക്കൂളിനുള്ള സ്ഥിരം അംഗീകാരം 2006-07 വർഷത്തിൽ ലഭിച്ചു. എല്ലാ വർഷവും  ഈ സ്‌കളിൽ നിന്നും  S.S.L.C. യ്ക്ക് ഉന്നതമാർക്കോടെ 100വിജയം കൈവരിച്ചുവരുന്നു.   ഇപ്പോൾ വിജ്ഞാനപീഠം  ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂഴിന്റെ ഹെഡ്മിസ്ട്രസ് റവ: സി. ആനി പോൾ C.M.C ആണ്. അാനേജരായി റവ: ഫാ: ആന്റണി മാങ്കുറിയിൽ  പ്രപർത്തിച്ചുവരുന്നു..  
'''സ്കൂളിൻ്റെ ചരിത്രം'''
 
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്ക ക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കേത്ത്, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി , റവ ഫാദർ ജോയി പുണൊളിൽഎന്നിവരോടുള്ള നന്ദിയും  കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു
 
 
  2008-ൽ ആദ്യത്തെ SSLC ബാച്ച്  100 മേനി വിജയം നേടി. ഈ മേഖലയിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  മുൻനിരയിൽ തന്നെ വിജ്ഞാനപീഠം  ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ നിലകൊള്ളുന്നു .നിലവിലെ മാനേജർ ഫാദർ ബിൻേ്റാ കിലുക്കം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ദീർഘവീക്ഷണ പുരോഗമനാത്മക ചിന്തയാലും വിജ്ഞാനപീഠം സ്കൂൾ ഗുണനിലവാരത്തിലും ഈശ്വര വിശ്വാസത്തിലും അധിഷ്ഠിതമായി വിട്ടുവീഴ്ചയില്ലാത്ത ശ്രേഷ്ഠതയിലേക്ക് കുതിച്ചുചാട്ടം തുടരുന്നു . സ്കൂളിന് ഏറ്റവും വലിയ പ്രത്യേകത അത് പ്രകൃതിസൗന്ദര്യവും ശാന്തതയും ആണ്. ഹരിതാഭമായ പ്രകൃതി ആത്മീയ അന്തരീക്ഷം സംഭാവന ചെയ്യുന്നു . ഇത് കുട്ടികളുടെ ശാരീരികവും ,മാനസികവും ,ഭൗതികവുമായ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
 
 
    പാഠ്യേതര പ്രവർത്തനങ്ങൾക്കും  സാമൂഹിക അവബോധത്തിലും ഒപ്പം അക്കാദമിക മികവിനും നൽകുന്നു സ്കൂൾ ഊന്നൽ നൽകുന്നു. ആഗോളവൽക്കരണത്തിന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവമനസ്സുകളെ സജ്ജമാക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത് രാജ്യത്തിനകത്ത് മാത്രമല്ല രാജ്യാന്തര തലത്തിലും മത്സരിക്കേണ്ടി വരും അതിനാൽ ഇംഗ്ലീഷും ,ഐടിയും ചെറിയ ക്ലാസ്സിൽ നിന്ന് തന്നെ തുടങ്ങുന്ന വിദ്യാഭ്യാസത്തിൽ ആണ് സ്കൂൾ പ്രാധാന്യം നൽകുന്നത് .അധ്യാപക രക്ഷാകർത്താക്കളുടെ അസോസിയേഷൻ നൽകുന്ന സഹകരണവും പിന്തുണയും വളരെ വിലപ്പെട്ടതാണ്. കൂടുതൽമെച്ചപ്പെടുത്തുന്നതിന് രക്ഷിതാക്കളിൽ നിന്നും വിദ്യാഭ്യാസ വീക്ഷണത്തിൽ നിന്നും   പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ സദാ സ്വാഗതം ചെയ്യുകയും ചെയ്യുന്നു..


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264272" എന്ന താളിൽനിന്ന് ശേഖരിച്ചത്