"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ചരിത്രം (മൂലരൂപം കാണുക)
18:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]] | [[പ്രമാണം:G.H.S.Mannancherry.jpg|ലഘുചിത്രം|OUR SCHOOL]] | ||
==ചരിത്രം== | ==ചരിത്രം== | ||
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായിക്കുക1905 തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്താണ്. മണ്ണഞ്ചേരിയിലെ മഹാധനിക കുടുംബമായിരുന്ന ചിരട്ടക്കാട്ടുതറവാട്ടിലെ കുടുംബ ക്ഷേത്രമായിരുന്ന തൃക്കോവിൽ ക്ഷേത്ര ഭൂമിയിൽനിന്ന് അന്നത്തെ തറവാട്ട് കാരണവരായ ശ്രീ കേശവകുറുപ്പ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റി കൊണ്ട് വിട്ടുകൊടുത്ത 50 സെൻറ് ഭൂമിയിലാണ് സ്കൂൾ ആരംഭിച്ചത്. വ്യക്തികളിൽനിന്ന് സൗജന്യമായി ഭൂമി സ്വീകരിക്കുവാൻ വ്യവസ്ഥ ഇല്ലാതിരുന്നത് കൊണ്ടാണ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റിയത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിബന്ധനക്ക് വിധേയമായി സ്കൂൾ കെട്ടിടവും ശ്രീ കേശവകുറുപ്പ് തന്നെ പണിയിച്ച് നൽകി. നാടിൻ്റെ നവോത്ഥാനത്തിന് ചിരട്ടക്കാട്ട് കുടുംബം നൽകിയ കൈതാങ്ങ് ആയിരുന്നു സ്കൂൾ. ഭൗതിക വികസനത്തിനുവേണ്ടി വീണ്ടും 55 സെൻറ് സ്ഥലം കൂടി കുറഞ്ഞ വിലയ്ക്ക് നൽകി.അങ്ങനെ മണ്ണഞ്ചേരിയുടെ ആദ്യത്തെ സംസ്ഥാന സർക്കാർ സ്ഥാപനം കൂടിയായി മണ്ണഞ്ചേരി സ്കൂൾ. | |||
മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം. | മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം. |