"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ശാസ്ത്രരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ശാസ്ത്രരംഗം (മൂലരൂപം കാണുക)
15:36, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തി ചിന്തയും വളർത്തിയെടുക്കുവാനും ശാസ്ത്ര രീതികളെ പരിചയപ്പെടുത്തുവാനും ആണ് ശാസ്ത്ര രംഗം സ്കൂളുകളിൽ ആരംഭിച്ചത്. സയൻസ് ,സോഷ്യൽ, ഗണിതം,പ്രവൃത്തി പരിചയ ക്ലബ്ബുകൾ സംയോജിച്ചാണ് ശാസ്ത്രരംഗം പ്രവൃത്തിക്കുന്നത്. ഗോൾഡ ടീച്ചറിന്റെ നേതൃത്വത്തിൽ ശസ്ത്രരംഗത്തിന്റെ പ്രവർത്തനങ്ങൾ നന്നായിത്തന്നെ നടക്കുന്നു. | |||
സ്കൂളിലെ ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനവും ഓസോൺ ദിനാചരണം 16-9 -2021 ന് ഗൂഗിൾ മീറ്റ് വഴി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ നിർവഹിച്ചു. കുട്ടികളുടെ ശാസ്ത്ര പരീക്ഷണാവതരണങ്ങൾ, ഗണിത പൂക്കളങ്ങൾ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി. [[പ്രമാണം:Sasthrarangam1.jpg|ലഘുചിത്രം|പകരം=|ഇടത്ത്|250x250ബിന്ദു]][[പ്രമാണം:15008 sr1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | സ്കൂളിലെ ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനവും ഓസോൺ ദിനാചരണം 16-9 -2021 ന് ഗൂഗിൾ മീറ്റ് വഴി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ നിർവഹിച്ചു. കുട്ടികളുടെ ശാസ്ത്ര പരീക്ഷണാവതരണങ്ങൾ, ഗണിത പൂക്കളങ്ങൾ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി. [[പ്രമാണം:Sasthrarangam1.jpg|ലഘുചിത്രം|പകരം=|ഇടത്ത്|250x250ബിന്ദു]][[പ്രമാണം:15008 sr1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] |