Jump to content
സഹായം

Login (English) float Help

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിശദാംശങ്ങളിൽ മാറ്റം വരുത്തി
No edit summary
(വിശദാംശങ്ങളിൽ മാറ്റം വരുത്തി)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}    
}}
ചരിത്രം
       വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ശ്രീമതി.മച്ചുള്ളതിൽ പദ്മിനിയമ്മയാണ് മാനേജർ. ഒരു മലയോര പ്രദേശമായ  നരിപ്പറ്റപ്പഞ്ചായത്തിലെ ഏക സെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "'''പുനത്തിൽ സ്ക്കൂൾ'''" എന്നാണ് വിളിക്കുന്നത്.ക‍ൂട‍ുതൽ ചരിത്രം [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|വായിക്ക‍ുക]]


        കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ(വടകര താലൂക്ക്),1982 ജൂൺ മാസം 28 ാം തിയ്യതി ,അന്നത്തെ കഷിവകുപ്പ് മന്ത്രിയായിരുന്ന,ശ്രീ.പി.സിറിയൿ ജോൺ വിദ്യാലയം ഉദ്ഘാടനം ചെയ്തു. "പുനത്തിൽ"എന്ന പറമ്പിൽ സ്ഥിതിചെയ്യുന്നതുകൊണ്ട്, പുനത്തിൽ സ്ക്കൂൾ എന്നറിയപ്പെടുന്നു.എട്ടാം ക്ലാസിന്റെ നാലു ഡിവിഷനുകളുമായി ആരംഭിച്ച  സ്ക്കൂൾ ക്രമേണ, 38 ഡിവിഷനുകളും 1600 വിദ്യാർത്ഥികളും 60 അദ്ധ്യാപകരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണിത്.
== '''ചരിത്രം''' ==
ഭൗതികസൗകര്യങ്ങൾ
       വടകര വിദ്യാഭ്യാസ ജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചീക്കോന്നുമ്മൽ എന്ന പ്രദേശത്ത് 1982 ലാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു മലയോര പ്രദേശമായ  നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർസെക്കന്റെറി സ്ക്കൂളാണിത്. നാട്ടുകാർ സ്ക്കൂളിനെ "'''പുനത്തിൽ സ്ക്കൂൾ'''" എന്നാണ് വിളിക്കുന്നത്.ക‍ൂട‍ുതൽ ചരിത്രം [[ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ചരിത്രം|വായിക്ക‍ുക]]
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മാനേജ്മെന്റ്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 4൦ക്ലാസ് മുറികളും ,15 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,പ്രൊജക്റ്ററും വിക്റ്റേഴ്സ് ചാനൽ സൗകര്യവുമുള്ള സ്മാര്ട്ട് റൂം സൗകര്യവുമുണ്ട്. വിശാലമായ ലൈബ്രറിയുംഅതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ബ്രോഡ് ബാന്റ് സൗകര്യവുമുണ്ട്
ശ്രീമതി മച്ചുള്ളതിൽ പദ്മിനിയമ്മയാണ് സ്ക്കൂൾ മാനേജർ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ഗൈഡ്സ്  പ്രവർത്തനം നടന്നു വരുന്നു]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് ആന്റ് ഗൈഡ്സ്  പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 78: വരി 73:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വരി 84: വരി 79:
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി  ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി  ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]]
*                        ലിറ്റിൽ കൈറ്റ്സ്  
*                        ലിറ്റിൽ കൈറ്റ്സ്  
* ജെ.ആർ.സി
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261376" എന്ന താളിൽനിന്ന് ശേഖരിച്ചത്