"ഡി.വി.എൽ.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എൽ.പി.എസ് കൊണ്ടാഴി (മൂലരൂപം കാണുക)
15:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .ചാവക്കാട് വിദ്യാഭ്യസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ . | |||
== ചരിത്രം == | == ചരിത്രം == |