Jump to content
സഹായം

"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കൽ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ൽ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂൾ പൂർണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിൻറെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ [[സ്റ്റേഡിയം]] അന്നത്തെ കേരള ഗവർണ്ണർ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. [[ശ്രീ. കെ.വി.തോമസ് പൊട്ടൻകുളം]] സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിൻറെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിൻറെ പിറവി. 5 പതിറ്റാണ്ടിൻറെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ൽ അനുവദിച്ചുകിട്ടിയ [[ഹയർ സെക്കന്ഡറി]] വിഭാഗം.

[[പ്രമാണം:32001-8.png|ലഘുചിത്രം|സ്കൂൾ കെട്ടിടം ]]
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260617" എന്ന താളിൽനിന്ന് ശേഖരിച്ചത്