"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര് (മൂലരൂപം കാണുക)
14:53, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
==<font> ചരിത്രം </font> == | ==<font> ചരിത്രം </font> == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കൂടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 1953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്ക്കുളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു . | പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കൂടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 1953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്ക്കുളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു . </p> | ||
[[പ്രമാണം:charitram2.jpg|thumb|centre]] | [[പ്രമാണം:charitram2.jpg|thumb|centre]] | ||