Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .ഈ നാട്ടിലും പരിസര പിതൃദേശത്തുമുള്ള അനേകം പൗരപ്രമുഖർ വിദ്യ അഭ്യസിച്ചിരുന്ന വിദ്യാലയമാണ്ഇത് .ഇന്നാട്ടിലെ പ്രഗത്ഭരായ നിരവധി ഉദ്യോഗസ്‌ഥർ ,ജനപ്രനിധികൾ ,കലാകായിക പ്രതിഭകൾ ഇവരെയെല്ലാം വളർത്തിയതും ഈ വിദ്യാലയമാണ്
ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .[[സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായന...]]
      116 വർഷങ്ങൾക് മുൻപ് ഈ സ്കൂൾ സ്ടിതിച്യ്തിരുന്നത് കടൽത്തീരത്തിനടുത്തുള്ള കോട്ടപ്പുറം കോട്ടയുടെ അടുത്ത ആയിരുന്നു . അതാകട്ടെ ഉയരത്തിൽ വിസ്‌തൃതമായൊരു സ്ഥാലം ആയിരുന്നു . ഏകദേശം 68 വർഷക്കാലം പാറക്കെട്ടുകളും കുഞ്ഞരുവികളും നിറഞ്ഞ ആ പ്രേദേശത് ആയിരുന്നു ഈ സ്കൂൾ സ്ഥിതിചെയ്തിരുന്നത് .കുട്ടികളുടെ വർദ്ധനവിനെ  തുടർന്നും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയാണ് കോട്ടപുറത്തുനിന്നും മാറ്റി പിന്നെയും ഉയരത്തിലുള്ള ഇന്നത്തെ ഈ സ്ഥാലം കണ്ടെത്തിയത് .അന്നുമുതൽ ഇന്ന് വരെ 99 % കുട്ടികളും സ്കൂളിന്റെ പരിസരത്തു നിന്നും തന്നെ വിദ്യ അഭ്യസിക്കാനായി എത്തുന്നു .
      സ്കൂളിന്റെ പഠന അനുബന്ധ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഓരോവർഷവും കുട്ടികളുടെ എണ്ണം ക്രേമാതീതമായി വർധിക്കുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  വളരെ വിശാലമായ  ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് .ക്ലാസ്സുകൾക് എല്ലാംതന്നെ ഇട ചുമരും ഫാനുകൾ ലൈറ്റുകൾ വലിയ ജനാലകൾ വാതിലുകൾ ഡെസ്കുകൾ ബെഞ്ചുകൾ മേശ ,കസേര ചെറിയ അലമാര തുടങ്ങിയവയുണ്ട്.കുട്ടികൾക്കു ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യമുള്ള മൂലയും ടൈൽ വിരിച്ച തറയും ക്ലാസ്സുകളിൽ ഉണ്ട് . ലൈറ്റ് ,ഫാൻ റേഡിയോ ,മൈക്ക് സെറ്റ് 3  ഇരുമ്പു അലമാര തടി അലമാര മേശ ,കസേര , അഥിതികൾക്കായി 10 കസേര ഫയലുകൾ സൂക്ഷിക്കാൻ സൗകര്യത്തിനു വേണ്ടി മേശ എന്നിവ ഓഫീസ് റൂമിൽ  ഉണ്ട് .

3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260501" എന്ന താളിൽനിന്ന് ശേഖരിച്ചത്