"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം (മൂലരൂപം കാണുക)
14:49, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചിത്രശാല
11152-wiki (സംവാദം | സംഭാവനകൾ) |
11152-wiki (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. | വേഴാമ്പലിൻറെ പ്രരോദനങ്ങൾക്കൊടുവിൽ ഒരിറ്റു ദാഹജലം പോലെ, ഒരു പ്രദേശത്തിനു മുഴുവൻ പൂമഴയായി ഇരിമ്പിളിയം ഗവ.ഹൈസ്കൂൾ 1974-ൽ ഏകാധ്യാപക സേവനത്തോടെയാണ് ആരംഭിച്ചത്. തൂതയും നിളയും അതിരുതീർക്കുന്ന, കുന്നും, കുഴിയും വയലും ദുർഗമമായ നാട്ടുപാതകളും നിറഞ്ഞ ഒരു കുഗ്രാമത്തിൻറെ സ്വപ്നം പൂവണിയുകയായിരുന്നു 1974 സെപ്തംബർ 3 ന്. ആദ്യ രണ്ട് വർഷങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് മദ്രസ്സ കെട്ടിടത്തിലായിരുന്നു. 1976-ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക്- ആറ് ക്ലാസുകളോട് കൂടിയ പ്രഥമ ബ്ലോക്കിലേക്ക് - സ്കൂൾ മാറ്റി സ്ഥാപിക്കുന്നത്. 1977 മാർച്ചിലെ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അടുത്ത സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. 1978 മാർച്ചിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. | ||
ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. [[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ത്രിതല പഞ്ചായത്തുകൾ, എസ്.എസ്.എ, എം.എൽ.എ-എം.പി ഫണ്ടുകൾ എന്നിവയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമഫലമായാണ് മെച്ചപ്പെട്ട ഒരു വിദ്യാലയമായി മാറാൻ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് കഴിഞ്ഞത്. [[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഒരു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 35 ക്ലാസ് മുറികളാണ് നിലവിലുള്ളത്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം പൊതുവായി ഉപയോഗിക്കുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | ||
*വിദ്യാരംഗം കലാസാഹിത്യ വേദി | *വിദ്യാരംഗം കലാസാഹിത്യ വേദി | ||
വരി 127: | വരി 127: | ||
[[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | [[ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ പഞ്ചായത്ത് ഓഫീസിന് പുറകിലായി സ്ഥിതി ചെയ്യുന്നു. | * NH 17 ൽ വളാഞ്ചേരി പട്ടണത്തിൽ നിന്നും പാലക്കാട് റോഡിൽ 3 കി. മീറ്റർ അകലെ വലിയകുന്ന് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കി.മീ ദൂരെ പഞ്ചായത്ത് ഓഫീസിന് പുറകിലായി സ്ഥിതി ചെയ്യുന്നു. | ||
വരി 134: | വരി 134: | ||
*പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം. | *പട്ടാമ്പിയിൽ നിന്നും കൊപ്പം വഴി വളാഞ്ചേരി റോഡി ൽ18 കി.മീ സഞ്ചരിച്ചും വലിയകുന്നിൽ എത്താം. | ||
{{#multimaps:10.872651,76.099856|zoom=18}} | {{#multimaps:10.872651,76.099856|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |