"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 74: വരി 74:
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു.  
പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിനുവേണ്ടി 1961 -ൽ സ്ഥിര കെട്ടിടം പണിതു. ശ്രീ കരുമം ചെല്ലപ്പൻ പിളള
യായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. അദ്ദേഹത്തിന്റെയും തുടർന്നുളളവരുടെയും
ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചു വരുന്നു.
പുരോഗതിയുടെ പാതയിലേയ് ക്ക് കുതിക്കുന്ന ഈ സ്കൂളിൽ 1996 – 97 അദ്ധ്യയനവർഷം മുതൽ പ്രീ പ്രൈമറി
വിഭാഗവും 2003 – 2004 അദ്ധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു.
 
                           
 
അദ്ധ്യാപക രക്ഷാകർത്ത‍ൃ സംഘടനയുടെയും, മാനേജ്മെന്റിന്റെയും ആത്മാർത്ഥമായ
സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ
ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും
അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
• സ്മാർട്സ് ക്ലാസ് റൂം  
• സ്മാർട്സ് ക്ലാസ് റൂം  
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260256" എന്ന താളിൽനിന്ന് ശേഖരിച്ചത്