Jump to content
സഹായം

"പുഴവാത് ഗവ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഭൗതിക സൗകര്യങ്ങൾ''' ==
പഴയകാല  നിർമിതിയിലുള്ളതാണെങ്കിലും സുക്ഷിതവും സൗകര്യപ്രദവുമായ ഇടമാണ് ഈ വിദ്യാലയത്തിനുള്ളത് .
എസ് .എസ് .എയിൽ നിന്നും ലഭിച്ച ഗ്രാന്റുകൾ ഉപയോഗിച്ഛ് ശിശു സൗഹാർദപരമായ കളി ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ ,ലൈബ്രറി പുസ്തകങ്ങൾ ,എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്കായി ലഭിക്കുന്ന പഠന ഉപകരണങ്ങളും കുട്ടികളുടെ ഉല്പന്നങ്ങളും സൂക്ഷിക്കുന്നതിന് അലമാരകളും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ് .സ്കൂളിൽ വൈഫൈ സംവിധാനം ഉണ്ട് .
സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട് ,
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260186" എന്ന താളിൽനിന്ന് ശേഖരിച്ചത്