Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവർത്തി പരിചയ ക്ലബ്ബ്: ഖണ്ഡിക ഉൾപ്പെട‍ുത്തി
(പേജ് ഹെഡിംഗ് നൽകി)
 
(→‎പ്രവർത്തി പരിചയ ക്ലബ്ബ്: ഖണ്ഡിക ഉൾപ്പെട‍ുത്തി)
വരി 2: വരി 2:


== പ്രവർത്തി പരിചയ ക്ലബ്ബ് ==
== പ്രവർത്തി പരിചയ ക്ലബ്ബ് ==
ക‍ുട്ടികള‍ുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാക‍ുമ്പോൾ പ്രവർത്തി പരിചയ പഠനം ക‍ുട്ടികള‍ുടെ സമസ്ത മേഖലകളില‍ും വികസനം സാധ്യമാക്ക‍ുന്ന‍ു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തി‍ന‍ുണ്ട്.ക്രിയാത്മകവ‍ും സർഗ്ഗാത്മകവ‍ുമായ പ്രവർത്തനങ്ങൾ ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും മാനസ്സിക ഊർജ്ജവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു. പ്രവർത്തി പരിചയം വഴി ജീവിത നൈപ‍ുണി നേട‍ുകയ‍ും ബ‍ുദ്ധിയ‍ുടെ എല്ലാ മേഖലകളേയ‍ും പോഷിപ്പിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260108" എന്ന താളിൽനിന്ന് ശേഖരിച്ചത്