"വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് കടമ്പനാട് (മൂലരൂപം കാണുക)
14:27, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
1കടമ്പനാട് പഞ്ചായത്തിൽ 15 വാർഡിൽ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ മഹാനായ കളീവലുവിള കെ.ആർ. കൃഷ്ണപിള്ള അവർകൾ 1930 ൽ സ്ഥപിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു. 1975 വരെ എച്ച്.എസ്സ്. ഫോർ ഗേൾസും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു. 3000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുൻ നിർത്തി എച്ച്.എസ്സ്. ഫോർ ഗേൾസ് നിലവിൽ വന്നു. അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാർജെടുത്തു. | 1കടമ്പനാട് പഞ്ചായത്തിൽ 15 വാർഡിൽ കടമ്പനാട് ജംഗ്ഷനു സംമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്. എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട്. ഈ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നേതൃത്വം നൽകിയ മഹാനായ കളീവലുവിള കെ.ആർ. കൃഷ്ണപിള്ള അവർകൾ 1930 ൽ സ്ഥപിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ കയറി എച്ച്.എസ്സ്. ഫോർ ഗേൾസ്, കടമ്പനാട് എന്നീ സ്ഥാപനങ്ങളായി ണാറിയിരിക്കുന്നു. 1975 വരെ എച്ച്.എസ്സ്. ഫോർ ഗേൾസും, ബോയ്സ് എച്ച്.എസ്സും ഒറ്റ സ്ഥാപനങ്ങളായിരുന്നു. 3000 ത്തിൽ അധികം വിദ്യാർത്ഥികൾ പഠിച്ചുരുന്ന പ്രസ്തുത സ്ഥാപനം ഭരണപരവും അധ്യായന പരവുമായ സൗകര്യം മുൻ നിർത്തി എച്ച്.എസ്സ്. ഫോർ ഗേൾസ് നിലവിൽ വന്നു. അധ്യാപനരംഗത്ത് ഏറെ ശ്രദ്ധേയയായ ശ്രീമതി കെ ചെല്ലമ്മ പ്രഥമാധ്യാപികയായി ചാർജെടുത്തു. | ||
എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്. | എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന നാമധേയം മാറ്റി വിവേകാനന്ദ എച്ച്.എസ്സ്. ഫോർ ഗേൾസ് എന്ന പേരിലാണ് ഞങ്ങളുടെ സ്ക്കൂൾ ഇപ്പോൾ അറിയപ്പെടുന്നത്.[[Viv|കൂടുതൽ വായിക്കുക]] | ||
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ] അടൂർ താലൂക്കിൽ] കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് '''കടമ്പനാട്''' . അടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടമ്പനാട് സ്ഥിതിചെയ്യുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സൗകര്യങ്ങൾ | ഭൗതിക സൗകര്യങ്ങൾ |