Jump to content
സഹായം

"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
→‎ചരിത്രം: CHARITHRAM THIRUTHI
(ചെ.)No edit summary
(→‎ചരിത്രം: CHARITHRAM THIRUTHI)
വരി 65: വരി 65:

ണ്
ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി.

വരി 73: വരി 75:
ഒരു കാലത്തു പുല്പള്ളിയുടെ ഒരു മൂലയ്ക്ക് ഒറ്റപെട്ടു കഴിഞ്ഞിരുന്ന പാക്കം പ്രദേശം കൂടൽകടവ് പാലം പണി തീർന്നതോടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഗ്രാമമായി മാറി കഴിഞ്ഞു.വയൽ വരമ്പിലൂടെ സ്കൂളിലേക്കുണ്ടായിരുന്ന നടപ്പാതകൾക്കു പകരം ടാറിങ് റോഡ് ആയി. S S A ഫണ്ട് ഉപയോഗിച്ച് കെട്ടിടം നവീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ക്ലാസ്സ്മുറികളും ഒരുങ്ങുകയും ചെയ്തു.

സ്കൂളിന് 2007 ൽ നല്ല മൈതാനവും 2011 ൽ ഓഫിസ് കെട്ടിടവും നിർമ്മിച്ചു. വിവിധതരം ഔഷധ ചെടികളും പൂച്ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ച സ്കൂൾ ജൈവോദ്യാനം എടുത്തു പറയേണ്ട ഒന്നാണ്.സ്കൂൾ ഉച്ചഭക്ഷണത്തിനു സ്കൂളിൽ തന്നെ നട്ടു വളർത്തിയ പച്ചക്കറിവിഭവങ്ങൾ ഉപയോഗിച്ചുവരുന്നു നിറയെ അലങ്കാര മത്സ്യങ്ങൾ ഉള്ള അക്യുറിയവും ശലഭോദ്യാനവും കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ആകർഷകമായ സ്കൂൾ പരിസരവും ശിശുസൗഹൃദ അന്തരീക്ഷവും ഒരുക്കിയിരിക്കുന്നതിനാൽ ഹാജർ നിലഉയർത്താനും കൊഴിഞ്ഞു പോക്ക് തടയാനും സാധിച്ചിട്ടുണ്ട് പ്രഭാതഭക്ഷണം ഗോത്രസാരഥി,വിവിധ കളിയുപകരണങ്ങൾ മറ്റു വിനോദ ഉപാധികൾ എന്നിവയെല്ലാം ഒരുക്കിയതിനാൽ കുട്ടികൾ എല്ലാ ദിവസവും ക്‌ളാസ്സിലെത്തുന്നു.ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി KITE വഴി നൽകിയ ലാപ്ടോപ്പ് ഗോത്രവിദ്യാർത്ഥികൾക്കു ഏറെ പ്രയോജനം ചെയ്തു .സ്വാമിനാഥൻ ഫൌണ്ടേഷനും  പുൽപള്ളി കൃഷി ഭവനും  കൈകോർത്തു നടപ്പിലാക്കിയ  ഔഷധോദ്യാനം സ്കൂളിനൊരു മുതൽക്കൂട്ടാണ്
സ്കൂളിന് 2007 ൽ നല്ല മൈതാനവും 2011 ൽ ഓഫിസ് കെട്ടിടവും നിർമ്മിച്ചു. വിവിധതരം ഔഷധ ചെടികളും പൂച്ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ച സ്കൂൾ ജൈവോദ്യാനം എടുത്തു പറയേണ്ട ഒന്നാണ്.സ്കൂൾ ഉച്ചഭക്ഷണത്തിനു സ്കൂളിൽ തന്നെ നട്ടു വളർത്തിയ പച്ചക്കറിവിഭവങ്ങൾ ഉപയോഗിച്ചുവരുന്നു നിറയെ അലങ്കാര മത്സ്യങ്ങൾ ഉള്ള അക്യുറിയവും ശലഭോദ്യാനവും കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ആകർഷകമായ സ്കൂൾ പരിസരവും ശിശുസൗഹൃദ അന്തരീക്ഷവും ഒരുക്കിയിരിക്കുന്നതിനാൽ ഹാജർ നിലഉയർത്താനും കൊഴിഞ്ഞു പോക്ക് തടയാനും സാധിച്ചിട്ടുണ്ട് പ്രഭാതഭക്ഷണം ഗോത്രസാരഥി,വിവിധ കളിയുപകരണങ്ങൾ മറ്റു വിനോദ ഉപാധികൾ എന്നിവയെല്ലാം ഒരുക്കിയതിനാൽ കുട്ടികൾ എല്ലാ ദിവസവും ക്‌ളാസ്സിലെത്തുന്നു.ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി KITE വഴി നൽകിയ ലാപ്ടോപ്പ് ഗോത്രവിദ്യാർത്ഥികൾക്കു ഏറെ പ്രയോജനം ചെയ്തു .സ്വാമിനാഥൻ ഫൌണ്ടേഷനും  പുൽപള്ളി കൃഷി ഭവനും  കൈകോർത്തു നടപ്പിലാക്കിയ  ഔഷധോദ്യാനം സ്കൂളിനൊരു മുതൽക്കൂട്ടാ

കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക്  എല്ലാവിധ സാമൂഹിക മൂല്യങ്ങളും ......  ധാർമ്മിക മൂല്യങ്ങളും പകർന്നു  നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം   

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258770" എന്ന താളിൽനിന്ന് ശേഖരിച്ചത്