Jump to content
സഹായം

"ജി.എം.എൽ.പി.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് 1924 ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' 2002-03 ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.2008-09ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു.
കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത് '''1924''' ലാണ്. അന്ന് ശ്രീ' പി.എ.കുഞ്ഞാപ്പു ഹാജിയുടെ വാടകക്കെട്ടിടത്തിലായിരുന്നു.2000-01ൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തും ( ജനകീയാസൂത്രണം ) പിടിഎ യും ചേർന്ന് വിദ്യാലയത്തിന് സ്വന്തമായി 30 സെന്റ് സ്ഥലം വാങ്ങി ' '''2002-03''' ൽ ശ്രീ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ പ്രാദേശിക വികസന ഫണ്ട് (15 ലക്ഷം) ഉപയോഗിച്ച് 8 ക്ലാസ് മുറികൾ നിർമ്മിച്ചു.'''2008-09'''ൽ എസ്.എസ്.എ യും പഞ്ചായത്തും ചേർന്ന് 2 ക്ലാസ് മുറിയും പാചകപ്പുരയും നിർമ്മിച്ചു. എം.എൽ.എ യായിരുന്നശ്രീ കെ.എൻ.എ.ഖാദറിന്റെ .ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് (25 ലക്ഷം) 2 റൂം അടങ്ങുന്ന കെട്ടിടം നിർമ്മിച്ചു.


ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി.
ജില്ലാപഞായത്ത് ഫണ്ടു (10 ലക്ഷം) ഉപയോഗിച്ച് മുറ്റവും പരിസരവും കട്ട പാകി.
വരി 93: വരി 93:
ഐ.സുബ്രമണ്യൻ
ഐ.സുബ്രമണ്യൻ


എം.രാഘവൻനായർ
എം.രാഘവൻനായർmore<gallery mode="packed">
 
</gallery>കമ്മു മാസ്റ്റർ
കമ്മു മാസ്റ്റർ


കോയ മാസ്റ്റർ
കോയ മാസ്റ്റർ
വരി 109: വരി 108:
അലി മാസ്റ്റർ
അലി മാസ്റ്റർ


വിജയൻ മാസ്റ്റർ
വിജയൻ മാസ്റ്റർ<gallery>
</gallery>


==<FONT COLOR=BLUE>'''സ്കൂളിലേക്കുള്ള വഴി'''</FONT>==
==<FONT COLOR=BLUE>'''സ്കൂളിലേക്കുള്ള വഴി'''</FONT>==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258606" എന്ന താളിൽനിന്ന് ശേഖരിച്ചത്