"ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട (മൂലരൂപം കാണുക)
14:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ് ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട് എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശാസ്താവ് എന്നുവിളിക്കപ്പെടുന്നത് ശ്രീബുദ്ധൻ ആയതിനാൽ ശാസ്താംകോട്ട പ്രാചീന ബുദ്ധമതകേന്ദ്രം ആയി കണക്കാക്കപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.<sup>[''അവലംബം ആവശ്യമാണ്'']</sup> | കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ് ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട് എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശാസ്താവ് എന്നുവിളിക്കപ്പെടുന്നത് ശ്രീബുദ്ധൻ ആയതിനാൽ ശാസ്താംകോട്ട പ്രാചീന ബുദ്ധമതകേന്ദ്രം ആയി കണക്കാക്കപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.<sup>[''അവലംബം ആവശ്യമാണ്'']</sup> | ||
<sup>[[ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട/ചരിത്രം|കൂടുതൽ വായിക്കുക]]</sup> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |