Jump to content
സഹായം

Login (English) float Help

"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
== ഗ്രന്ഥശാല ==
== <u>'''ഗ്രന്ഥശാല'''</u> ==
'''കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും അറിവിന്റെ ലോകത്തിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ ആരംഭംമുതൽ ലൈബ്രറി പ്രവർത്തിച്ചുവരുന്നു. അയ്യായിരത്തോളം പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും വർത്തമാന പത്രങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികൾക്ക് സ്വതന്ത്രമായിഇരുന്ന് വായിക്കുവാനുള്ള സംവിധാനത്തോടു കൂടി 2006ൽ ലൈബ്രറി പുതുക്കി പണി യുകയും ഓരോ ക്ലാസിനും അനുയോജ്യമായ പുസ്തകങ്ങൾ തരംതിരിച്ച് ഷെൽഫുകളിൽ  സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ലൈബ്രറി പീരിയഡുകളി ൽ  ക്ലാസ്സുകളിൽ കൃത്യമായി പുസ്തകം നൽകുകയും നൽകുന്ന പുസ്തകത്തിന്റെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു.'''

278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258480" എന്ന താളിൽനിന്ന് ശേഖരിച്ചത്