Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,830 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുംവിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളിക്കൂടം വേണമെന്ന വാത്തികുളം ആലുമ്മൂട്ടിൽ കുടുംബാംഗങ്ങളുടെ ആഗ്രഹം നിമിത്തം ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു വാത്തികുളംഎൽ പി എസ് ആയി മാറിയത്. ഔപചാരിക വിദ്യാലയമായി രൂപപ്പെടുന്നതിനു  മുൻപ് തന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും ഒരുമിച്ചിരുത്തി അക്ഷരം അഭ്യസിപ്പിച്ചു തുടങ്ങുകയും  പിന്നീട് സർക്കാരിൽനിന്നും ഗ്രാൻഡ് ലഭിച്ചു ഗ്രാന്റ് സ്കൂളാവുകയും,1915 ൽ ഷിഫ്റ്റ് സമ്പ്രദായത്തോടെ പ്രൈമറി വിദ്യാലയം ആക്കുകയും ചെയ്ത ഈ വിദ്യാലയമുത്തശ്ശി നൂറ്റാണ്ടു പിന്നിട്ട കലാലയമായി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==


അഞ്ചു ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റുകൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളും ഇപ്പോഴത്തെ
ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഈ സ്കൂളിൽ ഉണ്ട്. ദുരിതാശ്വാസക്യാമ്പ് നടത്തിയിട്ടുള്ളതിനാൽ  പഞ്ചായത്തിൽ നിന്നും രണ്ടു ടോയ്ലറ്റുകൾ കഴിഞ്ഞ വർഷം അനുവദിച്ചു  കിട്ടി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== 2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
==മാവേലിക്കര കായംകുളം റൂട്ടിൽ ഓലകെട്ടി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്'==


{{#multimaps:9.195639075984147, 76.55588502669174|zoom=18}}
{{#multimaps:9.195639075984147, 76.55588502669174|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257373" എന്ന താളിൽനിന്ന് ശേഖരിച്ചത്