"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര് (മൂലരൂപം കാണുക)
13:04, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ  == | == പാഠ്യേതര പ്രവർത്തനങ്ങൾ  == | ||
=== | എല്ലാറ്റിനും കർമ്മ സാക്ഷിയായ,എല്ലാറ്റിനും ഊർജമായ, ഭൂമിക്കും അമ്മയായ,കതിരവന്റെ നാട്ടിലെ വിദ്യാലയം. | ||
<font color=black | |||
=== 2019-2020 അദ്ധ്യയനവർഷം === | |||

2020 ഫിബ്രവരി : പഠനോത്സവം | 2020 ഫിബ്രവരി : പഠനോത്സവം | ||
<font color=black |  | ||
2019-2020 വർഷത്തെ പഠനോത്സവം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ച കുമാരി.അശ്വിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെമ വിവിധ കലാ പരിപാടികൾ അരങ്ങേറി. | 2019-2020 വർഷത്തെ പഠനോത്സവം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ച കുമാരി.അശ്വിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെമ വിവിധ കലാ പരിപാടികൾ അരങ്ങേറി. | ||
[[പ്രമാണം:Padanolsavam2.png|thumb||left|പഠനോത്സവം]] [[പ്രമാണം:PADA-1.jpg|thumb||centre|പഠനോത്സവം]] | [[പ്രമാണം:Padanolsavam2.png|thumb||left|പഠനോത്സവം]] [[പ്രമാണം:PADA-1.jpg|thumb||centre|പഠനോത്സവം]] | ||
<font color=black |  | ||
2020 ജനുവരി:പ്രാദേശിക പി.ടി.എ യോഗം
| 2020 ജനുവരി:പ്രാദേശിക പി.ടി.എ യോഗം

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന് പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ:എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTA വൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു. | അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന് പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ:എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTA വൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു. | ||
[[പ്രമാണം:Local pta.jpg|thumb|left|Local PTA at Pulliyode]][[പ്രമാണം:Lpta1.jpg|centre|thumb|Local PTA]] | [[പ്രമാണം:Local pta.jpg|thumb|left|Local PTA at Pulliyode]][[പ്രമാണം:Lpta1.jpg|centre|thumb|Local PTA]] | ||

<font color=black |  | ||
2020 ജനുവരി: മികച്ച ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം | 2020 ജനുവരി: മികച്ച ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം | ||

<font |

വിദ്യാലയം അടിമുടി മാറുകയാണ്. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മാറി. ഒാടിട്ട കെട്ടിടങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ക്ലാസുമുറികൾ. ഭൗതിക സാഹചര്യങ്ങൾ മാറുമ്പോഴും പഴമയെ സംരക്ഷിക്കാനും ചെടികളും വൃക്ഷങ്ങളും നിലനിർത്തി പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴുയുന്നു. ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഈ വിദ്യാലയം. ഈ വൈവിധ്യങ്ങൾ വളരെ കരുതലോടെ സംരക്ഷിക്കുന്നതിൽ ഓരോരുത്തരും ശ്രദ്ധാലുക്കളാണ്. ഇതിന് നല്ലൊരുദാഹരണമാണ് നമ്മുടെ ജൈവവൈവിധ്യ പാർക്ക്. മികച്ച ഓരു ജൈവ വൈവിധ്യ പാർക്ക് സജ്ജമാക്കാൻ നമുക്ക് സാധച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. | വിദ്യാലയം അടിമുടി മാറുകയാണ്. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മാറി. ഒാടിട്ട കെട്ടിടങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ക്ലാസുമുറികൾ. ഭൗതിക സാഹചര്യങ്ങൾ മാറുമ്പോഴും പഴമയെ സംരക്ഷിക്കാനും ചെടികളും വൃക്ഷങ്ങളും നിലനിർത്തി പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴുയുന്നു. ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഈ വിദ്യാലയം. ഈ വൈവിധ്യങ്ങൾ വളരെ കരുതലോടെ സംരക്ഷിക്കുന്നതിൽ ഓരോരുത്തരും ശ്രദ്ധാലുക്കളാണ്. ഇതിന് നല്ലൊരുദാഹരണമാണ് നമ്മുടെ ജൈവവൈവിധ്യ പാർക്ക്. മികച്ച ഓരു ജൈവ വൈവിധ്യ പാർക്ക് സജ്ജമാക്കാൻ നമുക്ക് സാധച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. | ||
<font color=black |  | ||
2020 ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം | 2020 ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം | ||

<font |

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ സ്ഥാപിച്ച സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ഷീമ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കാ കായികമേളയിൽ വിജയം നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപാലൻ മാസ്റ്റർ അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുപ്രഭ .പി .കെ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ആശംസ നേർന്ന് കൊണ്ട് കെ. എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വിഷ്ണു പ്രഭു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.ടി. റംല, എച്ച് എം ശ്രീമതി. ജ്യോ തി കേളോത്ത്, പി.ടി എ.പ്രസിഡന്റ് സുരേഷ് പുത്തലത്ത്, വി എച്ച്.എസ് .ഇ പ്രിൻസിപ്പൽ. ഹീര.കെ.എസ്, സംഗീത.എ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ സ്ഥാപിച്ച സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ഷീമ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കാ കായികമേളയിൽ വിജയം നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപാലൻ മാസ്റ്റർ അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുപ്രഭ .പി .കെ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ആശംസ നേർന്ന് കൊണ്ട് കെ. എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വിഷ്ണു പ്രഭു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.ടി. റംല, എച്ച് എം ശ്രീമതി. ജ്യോ തി കേളോത്ത്, പി.ടി എ.പ്രസിഡന്റ് സുരേഷ് പുത്തലത്ത്, വി എച്ച്.എസ് .ഇ പ്രിൻസിപ്പൽ. ഹീര.കെ.എസ്, സംഗീത.എ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:Solar inau.jpg|thumb|centre|Inauguration of solar system]] | [[പ്രമാണം:Solar inau.jpg|thumb|centre|Inauguration of solar system]] | ||

<font |

2020 ഡിസംമ്പർ:അടൽ ടിങ്കറിംങ്ങ് ലാബ് | 2020 ഡിസംമ്പർ:അടൽ ടിങ്കറിംങ്ങ് ലാബ് | ||

<font |

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നീതി ആയോഗ് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ അടൽ ടിങ്കറിംങ്ങ് ലാബ് നമ്മുടെ വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ചിരിക്കയാണ്. 6 മുതൽ12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സർഗ്ഗാത്മകയും, ജിഞ്ജാസയും, കമ്പ്യൂട്ടേഷണൽ ചിന്തയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ റോബോട്ടിക്സ്, 3D പ്രിന്റിങ്ങ്, IOT മുതലായവയിൽ പരിശീലനം നല്കി വരുന്നു | പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നീതി ആയോഗ് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ അടൽ ടിങ്കറിംങ്ങ് ലാബ് നമ്മുടെ വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ചിരിക്കയാണ്. 6 മുതൽ12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സർഗ്ഗാത്മകയും, ജിഞ്ജാസയും, കമ്പ്യൂട്ടേഷണൽ ചിന്തയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ റോബോട്ടിക്സ്, 3D പ്രിന്റിങ്ങ്, IOT മുതലായവയിൽ പരിശീലനം നല്കി വരുന്നു | ||
[[പ്രമാണം:Atl-robot.jpg|thumb||left|ATL ലെ റോബോട്ടിനൊപ്പം]] [[പ്രമാണം:Atl class1.png|thumb|centre|Atal Tinkering Lab]]
| [[പ്രമാണം:Atl-robot.jpg|thumb||left|ATL ലെ റോബോട്ടിനൊപ്പം]] [[പ്രമാണം:Atl class1.png|thumb|centre|Atal Tinkering Lab]]