Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
'''<big>''കോ''</big>'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ  അരുവിത്തുറ എന്ന  സ്ഥലത്തുള്ള  
'''<big>''കോ''</big>'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ  അരുവിത്തുറ എന്ന  സ്ഥലത്തുള്ള  

ഒരു  എയ്ഡഡ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി. സ്‌കൂൾ അരുവിത്തുറ.
ഒരു  എയ്ഡഡ്  എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് എൽ .പി. സ്‌കൂൾ അരുവിത്തുറ{{Infobox School
 
== '''ചരിത്രം''' ==
{{Infobox School
|സ്ഥലപ്പേര്=അരുവിത്തുറ
|സ്ഥലപ്പേര്=അരുവിത്തുറ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
വരി 66: വരി 63:
}}
}}

<p style="text-align:justify"><font size=6>കി</font size>ഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു</p><p style="text-align:justify">അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു [[സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/ചരിത്രം|.കൂടുതൽ വായിക്കുക.]]</p>
<p style="text-align:justify"></p>
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്==
<p style="text-align:justify">1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി  ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.

169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257142" എന്ന താളിൽനിന്ന് ശേഖരിച്ചത്