Jump to content
സഹായം

"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|PSNM Govt. HSS Peroorkada}}
{{prettyurl|PSNM Govt. HSS Peroorkada}}
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=220
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 55: വരി 56:
|പ്രധാന അദ്ധ്യാപിക=സന്ധ്യ.  എസ്
|പ്രധാന അദ്ധ്യാപിക=സന്ധ്യ.  എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=അജ്മൽഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു.  ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം=43039.jpg
|സ്കൂൾ ചിത്രം=43039.jpg
|size=350px
|size=350px
വരി 67: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
തിരുവനന്തപ‍ുരം കോർപ്പറേഷനിൽ പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് ക‍ുടപ്പനക്ക‍ുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യ‍ുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ. വട്ടിയ‍ൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറ‍ുടെ കീഴിൽ തിരുവനന്തപ‍ുരം റവന്യ‍ൂ ജില്ലയിൽ തിരുവനന്തപ‍ുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്‍ക‍ൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ ത‍ുടർച്ചയായി ന‍ൂറ‍ുമേനി കൊയ്യ‍ുന്ന തിര‍ുവനന്തപ‍ുരം ജില്ലയിലെ മികച്ച സ്‍ക‍ൂള‍ുകളിലൊന്നാണ് ഈ സ്‍ക‍ൂൾ.


== ചരിത്രം ==                                   
== ചരിത്രം ==                                   
തിരുവനന്തപ‍ുരം കോർപ്പറേഷനോട‍ു ചേർന്ന് പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് തിരുവനന്തപ‍ുരം
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ ത‍‍ുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയ‍ുടെ സ്‍മരണയ്‍ക്കായി പ്രവർത്തിക്ക‍ുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്‍കാരിക തനിമയ‍ുടെ പൊൻത‍ൂവലാണ്.    
ജില്ലാ പ‍ഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്ക‍ുന്നത‍ും ക‍ുടപ്പനക്ക‍ുന്ന് പ‍ഞ്ചായത്തിന്റെ ഒൻപതാം
വാർഡിൽ സ്ഥിതിചെയ്യ‍ുന്നത‍ും ആയ ക‍ുടപ്പനക്ക‍ുന്ന് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി
സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ.        
1908-ം ആണ്ട്  മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള   
1908-ം ആണ്ട്  മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള   
ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ
ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ
ആരംഭിച്ച എൽ.പി സ്‍ക‍ൂൾ  ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം
ആരംഭിച്ച എൽ.പി സ്‍ക‍ൂൾ  ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം
പ്രാപിച്ചത് .[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പി.എസ്.ന‍ടരാജപിളള] സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം  
പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയ‍ുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സ‍ുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളായി മാറിയത്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പി.എസ്.ന‍ടരാജപിളള] സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം  
നിലനിർത്തുവാൻ വേണ്ടി  സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി
നിലനിർത്തുവാൻ വേണ്ടി  സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി
അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക്
അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക്
വരി 84: വരി 82:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട്.
0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. <big>3</big> കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികള‍ും <big>3</big> സയൻസ് ലാബ‍ുകള‍‍ും <big>2</big> കംപ്യ‍ൂട്ടർ ലാബ‍ുകള‍ും , ഒരു ഓപ്പൺ ഓഡിറ്റോറിയവ‍ും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിന് സൗകര്യങ്ങളോട‍ു കൂടിയ വൃത്തിയും വെടിപ്പ‍ുമ‍ുള്ള അട‍ുക്കള, പ‍ൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒര‍ു കളിസ്ഥലവ‍ും വിദ്യാലയത്തിന‍ുണ്ട്. ഓ‍ഡിറ്റോറിയത്തിന്റെ മ‍ുകളിലായി സ്ഥിതിചെയ്യ‍ുന്ന ലൈബ്രറി കെട്ടിടത്തിൽ '''15000'''-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവ‍ുമ‍ുണ്ട് . [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ക്ലബുകളുടെ പ്രവർത്തനങ്ങൾ]]
*  [[ക്ലബുകളുടെ പ്രവർത്തനങ്ങൾ]]
* [[ക്ലാസ് മാഗസിൻ.]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/പ്രാദേശിക പത്രം|സ്‍ക‍ൂൾ പത്രം]]
* [[ഹായ് സ്കൂൾ കുട്ടിക്കൂട്ടം.]]
*[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം.]]
*  [[കലാ - കായിക രംഗങ്ങൾ]]
*  [[കലാ - കായിക രംഗങ്ങൾ]]
*  [[ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ]]
*  [[ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം|എൻ. എൻ. എസ്.]]
== പഠനവിഭാഗങ്ങൾ ==
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/പ്രൈമറി|അപ്പർ പ്രൈമറി / ലോവർ പ്രൈമറി]]
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ഹൈസ്കൂൾ|ഹൈസ്കൂൾ]]
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ഹയർസെക്കന്ററി|ഹയർ സെക്കന്ററി]]


==സ്കൂൾ അസംബ്ലി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
ഈ വിദ്യാലയ മ‍ുത്തശ്ശിയ‍ുടെ അന‍ുഗ്രഹാശിസ്സ‍ുകൾ ഏറ്റ‍ുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മ‍ുടെ സാമ‍ൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങള‍ുടെ കഴിവ് തെളിയിക്ക‍ുന്ന‍ുണ്ട്.
|+
!പഠിച്ച വർഷം   
!പേര്           
|-
|
|
|-
|
|
|-
|
|
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
==<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>==
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:500px; height:500px" border="1"
{| class="wikitable sortable mw-collapsible"
|+
!വർഷം
!പേര് 
|-
|-
|00/00/0000 - 00/00/0000
|01/04/2006 - 31/05/2007
|ശ്രീ.എം.പി.മോഹനൻ
|ശ്രീ. എം. പി. മോഹനൻ
|-
|-
|00/00/0000 - 31/03/2008
|01/06/2007 - 31/03/2008
|ശ്രീ. ശക്തിധരൻ
|ശ്രീ. ശക്തിധരൻ
|-
|-
വരി 128: വരി 123:
|-
|-
|01/06/2012 - 31/03/2013
|01/06/2012 - 31/03/2013
|ശ്രീ.ലൂക്കോസ്.ആർ
|ശ്രീ. ലൂക്കോസ്.ആർ


|-
|-
വരി 144: വരി 139:
|-
|-
|01/01/2019 - 31/05/2019
|01/01/2019 - 31/05/2019
|ശ്രീ‍മതി. അനിത
|ശ്രീ‍മതി. അനിത. ജി. എൽ
|-
|-
|01/06/2019 - 31/05/2020
|01/06/2019 - 31/05/2020
വരി 154: വരി 149:
|01/07/2021 -                 
|01/07/2021 -                 
|സന്ധ്യ . എസ്
|സന്ധ്യ . എസ്
|}
<u><big>പ്രിൻസിപ്പാള‍ുമാർ</big></u>
{| class="wikitable"
|+
!വർഷം
!പേര്
|-
|00/00/0000 - 00/00/0000   
|ശ്രീമതി.  അന്നമ്മ                                       
|-
|00/00/0000 - 00/00/0000
|ശ്രീ. നൗഷാദ്
|-
|19/10/2013 - 22/06/2020
|ശ്രീമതി. എയ്‍ഞ്ചൽ മേരി ആന്റണി
|-
|22/06/2020 -
|ശ്രീമതി. ഗീതാക‍ുമാരി. എസ്
|}
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* തിര‍ുവനന്തപ‍ുരം റെയിൽവേ സ്‍റ്റേഷനിൽ നിന്ന‍ും 6.6 കിലോ മീറ്റർ മാത്രം അകലെ
* പേര‍ൂർക്കട ബസ് സ്റ്റാൻഡിൽ നിന്ന‍ും 600 മീറ്റർ മാത്രം അകലെ പേര‍ൂർക്കട - സിവിൽ സ്റ്റേഷൻ റോഡിൽ
* തിര‍ുവനന്തപ‍ുരം അന്താരാഷ‍്ട്ര വിമാനതാവളത്തിൽ നിന്ന‍ും 8.0 കിലോമീറ്റർ അകലത്ത്.


|}
പേര‍ൂർക്കട ബസ് സ്റ്റോപ്
|}
{{#multimaps:  8.5389075,76.9635039 | zoom=18 }}
{{#multimaps:  8.5389075,76.9635039 | zoom=18 }}
<!--visbot  verified-chils->-->
291

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257040...1991962" എന്ന താളിൽനിന്ന് ശേഖരിച്ചത്