"എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
==ചരിത്രം==
==ചരിത്രം==


മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue>AMLP School, Valiyora North ‍</font> എന്ന പേരിലാണ് അറിയപ്പെടുന്നത്‌. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന കച്ചേരിപ്പടിയിൽ 1930-ൽ അയിമ്പാടി മമ്മദ് അധികാരി വിരലിൽ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വർഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ പ്രഗൽഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയിൽ പ്രധാനികളായിരുന്നു ഹുസൈൻ മാസ്റ്റർ , നാരായണൻ നമ്പൂതിരി മാസ്റ്റർ , മുഹിയദ്ദീൻ മാസ്റ്റർ , മാധവൻ കുട്ടി മാസ്റ്റർ , മുകുന്ദനുണ്ണി മാസ്റ്റർ , മോഹനദാസൻ മാസ്റ്റർ , പാത്തുമ്മ ടീച്ചർ , റുഖിയ്യ ടീച്ചർ , സുജാത ടീച്ചർ , സാവിത്രിക്കുട്ടി ടീച്ചർ എന്നിവർ .2011 മുതൽ ഐ.നുസൈബ ടീച്ചർ ആണു സ്ഥാപനത്തിന്റെ ടീച്ചർ ഇൻ ചാർജ് . ഒന്നു മുതൽ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേർ ഈ നാട്ടിലുണ്ട് . <br/>
മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue>AMLP School, Valiyora North ‍</font> എന്ന പേരിലാണ് അറിയപ്പെടുന്നത്‌. <br/>


----
----
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256941" എന്ന താളിൽനിന്ന് ശേഖരിച്ചത്