Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അടിവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32234-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1254389 നീക്കം ചെയ്യുന്നു
(32234-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1254389 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ അടിവാരം സ്ഥാലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . മേരീസ് എൽ .പി. സ് അടിവാരം .
{{PSchoolFrame/Header}}{{prettyurl|st.maryslpsadivaram }}
{{Infobox School
|സ്ഥലപ്പേര്=അട്ടിവാരം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32234
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100200804
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അടിവാരം
|പിൻ കോഡ്=686582
|സ്കൂൾ ഫോൺ=0482 2271100
|സ്കൂൾ ഇമെയിൽ=adivaramlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=32
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ജേകബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ് ഷാജി
|സ്കൂൾ ചിത്രം=32234-school.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു  മലയോരഗ്രാമം .. മലമടക്കുകളികൂടി  വെള്ളകസവു  നൂലുകൾപോലെ കുറെ അധികം  കൊച്ചുതോടുകൾ. ആ  തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു  കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ  മീനച്ചിലാറിന്റെ  തീരത്തു  ആയിരങ്ങു്ക്കു അറിവ് പകർന്ന്  തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം  നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു  അഗികൃത സ്കൂളിനായ്  പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ്  തുടങ്ങിയവർ  അപേക്ഷ  സമർപ്പിച്ചു അങ്ങനെ  1 ,2  ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി  അടിവാരം സെന്റ്  മേരീസ് ല്  പി  സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി  വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും  നിയമിതനായി . കുരിശുപള്ളിലാണ്  ക്ലാസ് ആരംഭിച്ചത് . 1951 ല്  3 ക്ലാസ് ആരംഭിച്ചു. 1952 ല്  കെട്ടിടം പണി പൂർത്തിയായി.1952 ല്  നാലാം ക്ലാസ്  ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു  പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953  ല്  5 ക്ലാസും ആരംഭിച്ചു. 1954  ല്  പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ  സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984  ല്  ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ ജോർജ് പാറേക്കുന്നേൽ ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി . ജോളി ജേക്കബ് ആണ് ആണ്.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256759" എന്ന താളിൽനിന്ന് ശേഖരിച്ചത്