"എ.എം.യു.പി സ്കൂൾ പൂളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി സ്കൂൾ പൂളമംഗലം (മൂലരൂപം കാണുക)
12:54, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
ഇന്നത്തെ പൂളമംഗലം 1920കളിൽ ചെറിക്കകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി ഒഴുകുന്ന വലിയതോടിന്റെ ഇരുഭാഗത്തും മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി ജീവിച്ചിരുന്ന നിഷ്കളങ്കരായ മാപ്പിളകർഷകർ. കയറ്റിഅയക്കാനായി വെറ്റിലയും അടക്കയും അവർ തേവിയുണ്ടാക്കി. അക്കാലമത്രയും അക്ഷരശൂന്യമായിരുന്നു ചുടലംകുന്ന്. | ഇന്നത്തെ പൂളമംഗലം 1920കളിൽ ചെറിക്കകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുുറുക്കനും മുയലും കുറുനരിയും മയിലും കളകളാരവം മുഴക്കി ഒഴുകുന്ന വലിയതോടിന്റെ ഇരുഭാഗത്തും മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി ജീവിച്ചിരുന്ന നിഷ്കളങ്കരായ മാപ്പിളകർഷകർ. കയറ്റിഅയക്കാനായി വെറ്റിലയും അടക്കയും അവർ തേവിയുണ്ടാക്കി. അക്കാലമത്രയും അക്ഷരശൂന്യമായിരുന്നു ചുടലംകുന്ന്. | ||
കരിങ്കപ്പാറ സൈനുദ്ദീൻ ഏനതുവിന്റേയും പാത്തുമ്മയുടേയും മകനായി ജനിച്ച കുഞ്ഞുമൊയ്തു എന്ന കുഞ്ഞാപ്പുട്ടി പലരിൽ ഒരുവനായി വളർന്നു വലുതായി. സ്കൂളില്ല .. മദ്രസയില്ല .. ആശുപത്രിയില്ല ..ഗതാഗത സൗ കര്യങ്ങളില്ല. ഈ അവസ്ഥയിൽ പുറംലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയ കുഞ്ഞാപ്പുട്ടി തന്റെ ഗ്രാമത്തിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞു . | കരിങ്കപ്പാറ സൈനുദ്ദീൻ ഏനതുവിന്റേയും പാത്തുമ്മയുടേയും മകനായി ജനിച്ച കുഞ്ഞുമൊയ്തു എന്ന കുഞ്ഞാപ്പുട്ടി പലരിൽ ഒരുവനായി വളർന്നു വലുതായി. സ്കൂളില്ല .. മദ്രസയില്ല .. ആശുപത്രിയില്ല ..ഗതാഗത സൗ കര്യങ്ങളില്ല. ഈ അവസ്ഥയിൽ പുറംലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയ കുഞ്ഞാപ്പുട്ടി തന്റെ ഗ്രാമത്തിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞു . | ||
ഒരു സിവിൽകേസുമായി ബന്ധപ്പെട്ട് അന്യായത്തില്‍ ഒപ്പിടാൻ വക്കീൽ | ഒരു സിവിൽകേസുമായി ബന്ധപ്പെട്ട് അന്യായത്തില്‍ ഒപ്പിടാൻ വക്കീൽ ആവശ്യപ്പെട്ടപ്പോൾ അറിയാഞ്ഞത് അപമാനമായി. ഭാര്യ പാത്തുമ്മക്കുട്ടിയുടെ സഹായത്തോടെ പേരെഴുതി ഒപ്പിടാൻ പഠിച്ചു. തുടർന്ന് ഭാഷാകൗമുദിയും കേരളപാഠാവലിയും വരുത്തിച്ച് എഴുതാനും വായിക്കാനും പഠിച്ചു . ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു. പലരുടേയും സഹായത്തോടെ ഒരു സ്കൂളിനായുള്ള അപേക്ഷ തയ്യാറാക്കി. അങ്ങനെ ചുടലംകുന്നിലെ പൂളമംഗലം വളപ്പിൽ 1/06/1964 പൂളമംഗലം എ .എം. എൽ.പി സ്കൂൾ ആരംഭിച്ചു. അങ്ങനെ ചുടലംകുന്ന് പൂളമംഗലമായി മാറി. 1976 യു. പി സ്കൂളായി ഉയർത്തപ്പെട്ടു. 1984 ൽ ഈ സ്ഥാപനത്തിന്റെ സഹോദരസ്ഥാപനമായി പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ ഹൈസ്കൂളും സ്ഥാപിതമായി. 2006 ല്‍ ഈ സ്ക്കൂൾ ന്യൂനപക്ഷ പദവിയുള്ള വിദ്യാലയമായി പ്രവർത്തിക്കൂന്നു | ||
പഠിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |