Jump to content
സഹായം

"എ.എം.യു.പി സ്കൂൾ പൂളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|പോസ്റ്റോഫീസ്=പുന്നത്തല
|പോസ്റ്റോഫീസ്=പുന്നത്തല
|പിൻ കോഡ്=676552
|പിൻ കോഡ്=676552
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9497466947
|സ്കൂൾ ഇമെയിൽ=19369amup@gmail.com
|സ്കൂൾ ഇമെയിൽ=19369amup@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പൂറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട കുറ്റിപ്പൂറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിൽ പൂളമംഗലം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.എയിഡഡ് മാപ്പിള അപ്പർപ്രൈമറി സ്ക്കൂൾ പൂളമംഗലം എന്നാണ് സ്ക്കൂളിന്റെ പൂർണ്ണമായ പേര്
== ചരിത്രം ==
== ചരിത്രം ==
ഇന്നത്തെ പൂളമംഗലം 1920  കളിലെ  ചെറിക്കകാട്കുുറുക്കനും മുയലും  കുറുനരിയും  മയിലും  കളകളാരവം മുഴക്കി  ‍‍​​ ഓഴുകുന്ന  പാലക്കല് വലിയതോടിന്റെ  ഇരുഭാഗത്തും  മണ്ണിനോടും  മൃഗങ്ങളോടും  പടവെട്ടി  ജീവിച്ചിരുന്ന  നിഷ്കളങ്കരായ  മാപ്പിളകറ്ഷകറ്. കയറ്റിഅയക്കാനായി  വെറ്റിലയും അടക്കയും  അവര്  തേവിയുണ്ടാക്കി.  ഇരുപതുകളില്  അക്ഷരശൂന്യമായിരുന്നു  ചുടലംകുന്ന്.
ഇന്നത്തെ പൂളമംഗലം 1920കളിൽ ചെറിക്കകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുുറുക്കനും മുയലും  കുറുനരിയും  മയിലും  കളകളാരവം മുഴക്കി  ‍‍​​ ഒഴുകുന്ന വലിയതോടിന്റെ  ഇരുഭാഗത്തും  മണ്ണിനോടും  മൃഗങ്ങളോടും  പടവെട്ടി  ജീവിച്ചിരുന്ന  നിഷ്കളങ്കരായ  മാപ്പിളകർഷകർ. കയറ്റിഅയക്കാനായി  വെറ്റിലയും അടക്കയും  അവർ തേവിയുണ്ടാക്കി.  അക്കാലമത്രയും അക്ഷരശൂന്യമായിരുന്നു  ചുടലംകുന്ന്.
                               കരിങ്കപ്പാറസൈനുദ്ദീന് ഏനതുവിന്റേയും  പാത്തുമ്മയുടേയും  മകനായി  ജനിച്ച  കുഞ്ഞുമൊയ്തു  എന്ന കുഞ്ഞാപ്പുട്ടി  പലരില്  ഒരുവനായി വളറ്ന്ന്വലുതായി.  സ്കൂളില്ല  മദ്റസയില്ല  ആശുപത്റിയില്ല  ഗതാഗതസൗകര്യങ്ങളില്ലഈഅവസ്ഥയില് പുറംലോകവുമായി  ബന്ധപ്പെടാന്  തുടങ്ങിയ  കുഞ്ഞാപ്പുട്ടി തന്റെ ഗ്റാമത്തിന്റെ  ദാരിദ്യം തിരിച്ചറിഞ്ഞു  .
                               കരിങ്കപ്പാറ സൈനുദ്ദീൻ ഏനതുവിന്റേയും  പാത്തുമ്മയുടേയും  മകനായി  ജനിച്ച  കുഞ്ഞുമൊയ്തു  എന്ന കുഞ്ഞാപ്പുട്ടി  പലരിൽ ഒരുവനായി വളർന്നു വലുതായി.  സ്കൂളില്ല .. മദ്രസയില്ല .. ആശുപത്രിയില്ല ..ഗതാഗത സൗ കര്യങ്ങളില്ലഈ അവസ്ഥയിൽ പുറംലോകവുമായി  ബന്ധപ്പെടാൻ തുടങ്ങിയ  കുഞ്ഞാപ്പുട്ടി തന്റെ ഗ്രാമത്തിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞു  .
ഒരുസിവികേസുമായി ബന്ധപ്പെട്ട്  അന്യായത്തില്  ഒപ്പിടാന് വക്കീല്ആവശ്യപ്പെട്ടപ്പോള് അറിയാഞ്ഞത് അപമാനമായി.  ഭാര്യ പാത്തുമ്മക്കുട്ടിയുടെ  സഹായത്തോടെ പേരെഴുതി  ഒപ്പിടാന്   
ഒരു സിവിൽകേസുമായി ബന്ധപ്പെട്ട്  അന്യായത്തില്  ഒപ്പിടാൻ വക്കീൽ ആവശ്യപ്പെട്ടപ്പോള്ർഅറിയാഞ്ഞത് അപമാനമായി.  ഭാര്യ പാത്തുമ്മക്കുട്ടിയുടെ  സഹായത്തോടെ പേരെഴുതി  ഒപ്പിടാന്   
പഠിച്ചു. തുടറ്ന്ന്  ഭാഷാകൗമുദിയും  കേരളപാഠാവലിയും  വരുത്തിച്ച്  എഴുതാനും  വായിക്കാനും  പഠിച്ചു  .                                                                                                                                              ഒരുപ്റൈമറി സ്കൂള് സ്ഥാപിക്കുന്ന  കാര്യം  ആലോചിച്ചു. പലരുടേയും സഹായത്തോടെ  ഒരു സ്കൂളിനായുള്ള  അപേക്ഷ തയ്യാറാക്കി.  അങ്ങനെ  ചുടലംകുന്നിലെ  പൂളമംഗലം  വളപ്പില്  1/06/1964  പൂളമംഗലം  എ .എം. എല്.പി.  സ്കൂള്  ആരംഭിച്ചു.  അങ്ങനെ  ചുടലംകുന്ന്  പൂളമംഗലമായി  മാറി.  1976  യു. പി  സ്കൂളായ്  ഉയറ്ത്തപ്പെട്ടു.  1984  ല്  ഈ  സ്ഥാപനത്തിന്റെ  സഹോദരസ്ഥാപനമായി  പൂളമംഗലം  സൈനുദ്ദീന്  മെമ്മോറിയല്  ഹൈസ്കൂളും  സ്ഥാപിതമായി.  2006 ല് ഈ സ്കൂള്  ന്യനപക്ഷ പദവിയുള്ള  വിദ്യാലയമായി  പ്റവറ്ത്തിക്കുന്നു.
പഠിച്ചു. തുടറ്ന്ന്  ഭാഷാകൗമുദിയും  കേരളപാഠാവലിയും  വരുത്തിച്ച്  എഴുതാനും  വായിക്കാനും  പഠിച്ചു  .                                                                                                                                              ഒരുപ്റൈമറി സ്കൂള് സ്ഥാപിക്കുന്ന  കാര്യം  ആലോചിച്ചു. പലരുടേയും സഹായത്തോടെ  ഒരു സ്കൂളിനായുള്ള  അപേക്ഷ തയ്യാറാക്കി.  അങ്ങനെ  ചുടലംകുന്നിലെ  പൂളമംഗലം  വളപ്പില്  1/06/1964  പൂളമംഗലം  എ .എം. എല്.പി.  സ്കൂള്  ആരംഭിച്ചു.  അങ്ങനെ  ചുടലംകുന്ന്  പൂളമംഗലമായി  മാറി.  1976  യു. പി  സ്കൂളായ്  ഉയറ്ത്തപ്പെട്ടു.  1984  ല്  ഈ  സ്ഥാപനത്തിന്റെ  സഹോദരസ്ഥാപനമായി  പൂളമംഗലം  സൈനുദ്ദീന്  മെമ്മോറിയല്  ഹൈസ്കൂളും  സ്ഥാപിതമായി.  2006 ല് ഈ സ്കൂള്  ന്യനപക്ഷ പദവിയുള്ള  വിദ്യാലയമായി  പ്റവറ്ത്തിക്കുന്നു.


20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256435" എന്ന താളിൽനിന്ന് ശേഖരിച്ചത്