"അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട് (മൂലരൂപം കാണുക)
12:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D സുകുമാർ അഴീക്കോടിന്റെ] നാമംകൊണ്ട് അമരമായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC അഴീക്കോട്] ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F മാടായിക്കോട്ടയുടെ] സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ. | അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D സുകുമാർ അഴീക്കോടിന്റെ] നാമംകൊണ്ട് അമരമായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC അഴീക്കോട്] ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F മാടായിക്കോട്ടയുടെ] സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ. | ||
കൂടുതൽ അറിയുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |