"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ (മൂലരൂപം കാണുക)
12:50, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് തുടർച്ചയായ ബോധവൽക്കരണത്തിന്റെ ഫലമായും വൈദീകരുടെ സ്നേഹപൂർവ്വമായ സമീപനത്തിന്റെയും സഹായ സഹകരണങ്ങളുടെയും ഫലമായി വളരെയേറെ കുട്ടികൾ ഇവിടെ അധ്യയനത്തിനായി വന്നു ചേരുകയുണ്ടായി. അതിനനുസരിച്ച് കെട്ടിടങ്ങൾ വികസിപ്പിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 3 ഡിവിഷനുകൾ വീതമുള്ള ഒരു നല്ല എൽ. പി. സ്കൂൾ ആയിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. | 1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു. ആദ്യകാലഘട്ടങ്ങളിൽ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് തുടർച്ചയായ ബോധവൽക്കരണത്തിന്റെ ഫലമായും വൈദീകരുടെ സ്നേഹപൂർവ്വമായ സമീപനത്തിന്റെയും സഹായ സഹകരണങ്ങളുടെയും ഫലമായി വളരെയേറെ കുട്ടികൾ ഇവിടെ അധ്യയനത്തിനായി വന്നു ചേരുകയുണ്ടായി. അതിനനുസരിച്ച് കെട്ടിടങ്ങൾ വികസിപ്പിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. 3 ഡിവിഷനുകൾ വീതമുള്ള ഒരു നല്ല എൽ. പി. സ്കൂൾ ആയിട്ടാണ് ഇത് പ്രവർത്തിച്ചിരുന്നത്. | ||
സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഹെഡ്മിസ്ട്രസ് മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഹെഡ്മിസ്ട്രസ് മാരും ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | ||
സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല പി. റ്റി. എ. കൾ കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ അധ്യയനം നടത്തിപ്പോയ വിദ്യാർത്ഥികൾ പലരും ഈ സ്കൂളിലെ പി. | സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന നല്ല പി. റ്റി. എ. കൾ കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇവിടെ അധ്യയനം നടത്തിപ്പോയ വിദ്യാർത്ഥികൾ പലരും ഈ സ്കൂളിലെ പി. റ് കൂടാതെ സേവന സന്നദ്ധരായ അധ്യാപകരിൽ ചിലർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.റി. എ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ എൽ. കെ. ജി. മുതൽ 4-ാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |