Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==ഭൗതികസൗകര്യങ്ങൾ==
മൂന്നു ക്ലാാസുകൾ വീതം ഉൾപ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി  മൂലം ആ‍ഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകൾ പ്രവർത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും സയൻസ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്.വി.എച്ച്യഎസ്.സി വിഭാഗത്തിൽ ലാംഗേജ് ലാബും ഹാർഡ് വെയർ ക്ലിനിക്കും പ്രവർത്തിക്കുന്നു.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നു.
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256459" എന്ന താളിൽനിന്ന് ശേഖരിച്ചത്