"പുതുശ്ശേരി എൽ പി എസ് ആനാരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതുശ്ശേരി എൽ പി എസ് ആനാരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:46, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി:- | ഇംഗ്ലീഷ് പഠനം രസകരമായും ആയാസരഹിതമായും കുട്ടികളിൽ സ്വായത്തമാക്കുന്ന തിന് ഉതകുന്ന വൈവിധ്യമാർന്ന പാഠ്യ പാഠ്യേതര പ്രവർത്തനം ആസൂത്രണം ചെയ്തു നടപ്പാക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് Butterflies ,Fruits,Flowers ,skyഎന്നീ പേരുകളിൽ കുട്ടികൾ അറിയപ്പെടുന്നു.ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഭിനയ ഗാനം,കടങ്കഥ,ഗെയിമുകൾ ,സ്കിറ്റുകൾ കഥാകഥനം, വായനാ കാർഡുകൾ,വിവരണം,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു .{{PSchoolFrame/Pages}}വിദ്യാരംഗം കലാ സാഹിത്യ വേദി:- | ||
കുട്ടികളുടെ സർഗവാസനകളെ ഉണർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.കഥാകഥനം, കടങ്കഥ , കാവ്യകേളി , കവിതാരചന, ചിത്രരചന , വായന എഴുത്ത് എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങൾ വായനക്കാർഡ് അവതരിപ്പിക്കൽ , വായനാ കുറിപ്പ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,നാടൻ പാട്ട് , നാടകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് "അക്ഷരച്ചെപ്പ് "എന്ന പേരിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു . | കുട്ടികളുടെ സർഗവാസനകളെ ഉണർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.കഥാകഥനം, കടങ്കഥ , കാവ്യകേളി , കവിതാരചന, ചിത്രരചന , വായന എഴുത്ത് എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങൾ വായനക്കാർഡ് അവതരിപ്പിക്കൽ , വായനാ കുറിപ്പ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,നാടൻ പാട്ട് , നാടകം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് "അക്ഷരച്ചെപ്പ് "എന്ന പേരിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു . | ||
സയൻസ് ക്ലബ്ബ്:- | |||
ശാസ്ത്രാഭിരുചി കുട്ടികളിൽ വളർത്തിയെടുക്കാനും ശാസ്ത്രവിഷയങ്ങൾ കുട്ടികളിലേക്ക് രസകരമാവും വിധത്തിൽ എത്തിച്ചു കൊടുക്കുന്നതിനും വേണ്ടി ന്യൂട്ടൻസ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തിക്കുന്നു.പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികൾ കണ്ടെത്തുന്ന ശാസ്ത്രകൗതുകങ്ങൾക്ക് അവസരം നൽകുന്നു. | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ്:- സാമൂഹ്യ ബോധം ഉളവാക്കുന്ന അതിനായി ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ്, , പോസ്റ്റർ, പ്ലക്കാർഡ് നിർമാണം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
പരിസ്ഥിതി ക്ലബ്ബ് :- | |||
പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് | |||
പ്രയോജനപ്പെടുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പോസ്റ്റർ,ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു .സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ പാർക്ക് ഒരുക്കിയിട്ടുണ്ട്. | |||
ഗണിത ക്ലബ്ബ് :- | |||
ഗണിതപഠനം ആസ്വാദ്യവും രസകരവും ആക്കുന്നതിന്റെ ഭാഗമായിട്ടുള്ള പദ്ധതികളാണ് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന് എന്ന പേരിലാണ് ആണ് ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗണിത പ്രാർത്ഥന, ഗണിത ക്വിസ് ചോദ്യങ്ങൾ,പസിലുകൾ കൾ, ഗണിതപ്പാട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ പ്രത്യേക ഗണിത പ്രവർത്തനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. | |||
ഹെൽത്ത് ക്ലബ്ബ്:- | |||
55 കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ക്ലാസിൽ നിന്നുമുള്ള ലീഡർമാർ അടങ്ങുന്ന ഗ്രൂപ്പാണ് ഹെൽത്ത് ക്ലബ് ആയി പ്രവർത്തിക്കുന്നത്. ഈ കോവിഡ് കാലത്ത് സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി ആയി ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ ഹെൽപ്പ് ഡെസ്ക് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെയും അധ്യാപകരുടെയും സാമൂഹിക അകലം ,വ്യക്തി ശുചിത്വം , മാസ്ക്കുകൾ കൃത്യമായി ധരിക്കുന്നു എന്ന് ഉറപ്പുവരുത്തുക,കുട്ടികൾക്ക് ഇടയ്ക്കിടെ കൈകൾ കഴുകുന്നത് നായി ആയി സാനിറ്റൈസറും സോപ്പും വെള്ളവും സജ്ജീകരിക്കുക,, അ സ്കൂളും ക്ലാസ് മുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. |