"ഇടക്കേപ്പുറം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇടക്കേപ്പുറം യു പി സ്കൂൾ (മൂലരൂപം കാണുക)
12:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മടായി ഉപജില്ലയിലെ ഇടക്കെപ്പുറത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇടക്കേപ്പുറം യു പി സ്കൂൾ. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മടായി ഉപജില്ലയിലെ ഇടക്കെപ്പുറത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇടക്കേപ്പുറം യു പി സ്കൂൾ. 1951 ൽ സ്കൂൾ സ്ഥാപിതമായി. ഈ പ്രദേശത്തെ പ്രബുദ്ധരായ ഒരു കൂട്ടം ആളുകൾ ചാരിറ്റബിൾ ആക്ട് പ്രകാരം ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്യുകയും അതിന്റെ കീഴിൽ ഇടക്കേപ്പുറം ഹയർ എലിമെന്ററി സ്കൂൾ എന്ന ഇന്നത്തെ ഇടക്കേപ്പുറം യു പി. സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം പരേതനായ കുന്നൂൽ കുഞ്ഞിക്കണ്ണൻ സൗജന്യമായി നൽകിയതാണ്.നമ്മുടെ വിദ്യാലയം ഇന്നും ജനകീയ കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പി. ടി. എ. യുടെ പങ്ക് വളരെ വലുതാണ്.കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, മാട്ടൂൽ പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാനികേതന മായി സ്കൂൾ ഇന്നും നിലകൊള്ളുന്നു. | ||