Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ.പി.എസ്. മുച്ചിലോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
==ചരിത്രം==
==ചരിത്രം==

യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസർഗോ‍‌‍ഡിന്റെ വിരിമാറിൽ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട സാക്ഷിയായി
യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസർഗോ‍‌‍ഡിന്റെ വിരിമാറിൽ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട സാക്ഷിയായി കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.അജാനൂർ ഗ്രാമപഞ്ചായത്തിൽ കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1928 ലാണ്.  
കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.അജാനൂർ ഗ്രാമപഞ്ചായത്തിൽ
 
കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1928 ലാണ്.
മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂൾ കെട്ടിയത്.സ്കൂളിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കർമ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എൽ.പി.സ്കൂൾ എന്നപേരു വന്നത്.

ഭൗതികസൗകര്യങ്ങൾ
'''ഭൗതികസൗകര്യങ്ങൾ'''
  ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളിൽ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികൾ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി നല്ല ഒരു പാർക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽ പെടുന്നു.കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂൾമുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.

വരി 75: വരി 74:
മുൻ സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അമ്പാടിമാസ്റ്റർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അമ്പാടിമാസ്റ്റർ
                                                            എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ
                                                                                  എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ
                                        മാധവിടീച്ചർ
                                       
                                         രാജേന്ദ്ര൯മാസ്റ്റർ
                                         രാജേന്ദ്ര൯മാസ്റ്റർ
                                         ടി .കൃഷ്ണ൯മാസ്റ്റ൪
                                         ടി .കൃഷ്ണ൯മാസ്റ്റ൪
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255412" എന്ന താളിൽനിന്ന് ശേഖരിച്ചത്