"കോത്തല സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോത്തല സിഎംഎസ് എൽപിഎസ് (മൂലരൂപം കാണുക)
12:24, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ കോത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''.''' | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ കോത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''.''' | ||
== ചരിത്രം == | == ചരിത്രം == | ||
1886 ൽ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. | 1886 ൽ ആരംഭിച്ച ഈ വിദ്യാലയം റൈറ്റ് റവ. സ്പീച്ചിലി തിരുമേനിയുടെയും സിഎംഎസ് മിഷനറിമാരുടെയും പരിശ്രമത്താൽ സ്ഥാപിതമായതാണ്.ദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിച്ച കോത്തല പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് ഇന്നുംനിലനിൽക്കുന്നു . ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ പ്രമുഖർ ഈ വിദ്യാലയത്തിൽ അറിവിന്റെ അടിത്തറ പാകിയവരാണ്. ആദ്യ കാലങ്ങളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് അധ്യയനം നടന്നിരുന്നത്. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. [[കോത്തല സിഎംഎസ് എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |