Jump to content
സഹായം

"ഡി ബി എച്ച് എസ് എസ് തകഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,745 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
ചരിത്രം
No edit summary
(ചരിത്രം)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഈ സ്കൂളീ​ൻ പഴയ പേര് ബി വി എച്ച് എസ് എന്നായിരുന്നു




തകഴി സ്കൂൾ ഇന്നലെ കളിലൂടെ
തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ നെല്പുരയും അതിനോടനുബന്ധിച്ചുള്ള വള്ളപ്പുരയും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഇന്നത്തെ ഈ വിദ്യാലയം ഇപ്പോഴുള്ളത്.1950ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ശാസ്താ ക്ഷേത്രത്തിന്റെ പത്തുമുറികളിലാണ് തുടക്കം കുറിച്ചത്. ഭൂതനാഥ വിലാസം ഇംഗ്ലീഷ് സ്കൂൾ എന്ന് നാമകരണം ചെയ്തിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആദരണീയനായ ശങ്കരവാര്യർ അവർകൾ ആയിരുന്നു. തദ്ദേശീയരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയം തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ന്റെ നിർദ്ദേശാനുസരണം ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ എന്ന പേരിലായി.2000ൽ സ്കൂളിന്റെ സുവർണ ജൂബിലി പ്രൗഡഗംഭീരമായി ആഘോഷിച്ചു. അതേ വർഷം തന്നെ കേരള സർക്കാർ അൻപതാം വാർഷികത്തിന്റെ ഉപഹാരമായി അനുവദിച്ചു തന്ന ഹയർ സെക്കണ്ടറി വിഭാഗം ഈ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. അൺ എയ്ഡഡ് സ്കൂളുകളുമായി മത്സരിച്ച് കലാ കായിക ശാസ്ത്ര സാഹിത്യ മേഖലകളിലും അക്കാദമിക് രംഗത്തും  മികച്ച നിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
      തകഴിയുടെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു സുവർണതിലകം ആയി " തകഴി ഡി *. ബി.എച്ച്. എസ്സ്  എസ്സ്." ഇന്നും നിലകൊള്ളുന്നു. വിജയ ജൈത്ര യാത്ര തുടരുന്നു.......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 58: വരി 62:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ         
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ         
# ശ്രീ. ശങ്കരവാര്യർ
# ശ്രീ. ശങ്കരവാര്യർ
വരി 82: വരി 108:
<references />
<references />


 
<!--visbot  verified-chils->-->
<!--visbot  verified-chils->
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255068" എന്ന താളിൽനിന്ന് ശേഖരിച്ചത്