"ജി വി എൽ പി എസ് ചിങ്ങോലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി എൽ പി എസ് ചിങ്ങോലി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== <big>സൗകര്യങ്ങൾ</big> == | |||
<big>1. ഗണപതി വിലാസം എൽപി സ്കൂളിൽ എൽകെജി മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ലീഷ് &മലയാളം മീഡിയം പഠനം നല്ല രീതിയിൽ നടന്നു വരുന്നു.ഓരോ വർഷവും വിവിധ തരത്തിലുള്ള അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിലും അദ്ധ്യാപകർ നല്ല പിന്തുണ നൽകുന്നുണ്ട്.ആയതിനാൽ കുട്ടികളുടെ എണ്ണത്തിൽ ഓരോ വർഷവും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.</big> | |||
<big>2. ഹൈ -ടെക് ക്ലാസ്സ് മുറിയുടെ ഭാഗമായി എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതും ലാപ് ടോപ്, പ്രൊജക്ടർ ഉപയോഗിച്ച് പഠനം കൂടുതൽ കാര്യക്ഷമമാക്കാനും പഠന പ്രവർത്തനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനും സാധിക്കുന്നു.</big> | |||
<big>3. കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് കളികളിൽ പങ്കെടുക്കാൻ പ്രത്യേക കളിസ്ഥലം ഉണ്ട്.</big> | |||
<big>4. കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ക്ലാസ്സ് ലൈബ്രറി ഉണ്ട്.</big> | |||
<big>5.കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് അവശ്യമായ മാസ്ക്ക്, സാനിറ്റേസർ എന്നിവ കരുതിയിട്ടുണ്ട്.</big> | |||
<big>6.ഗുണമേന്മയുള്ള ഉച്ചഭക്ഷണം തയ്യാറാക്കാൻ ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടുണ്ട്.</big> | |||
<big>7. കുടിവെള്ള സൗകര്യം ഉണ്ട്.</big> |