"എ.കെ.എം.എ.എൽ.പി.എസ് കൊട്ടക്കാവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എം.എ.എൽ.പി.എസ് കൊട്ടക്കാവയൽ (മൂലരൂപം കാണുക)
12:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ '''''ജ: ചേനച്ചംകണ്ടി മുഹമ്മദ്''''' എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്. സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ '''''ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി''''' എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്. | സ്‌കൂൾ ആരംഭകാലത്ത് സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച വ്യക്തിയായ '''''ജ: ചേനച്ചംകണ്ടി മുഹമ്മദ്''''' എന്നയാളുടെ വീട്ടിലാണ് ഒന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നത്. സ്‌കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ സർവ്വ '''''ശ്രീ. ജ: കെ.പി. മുഹമ്മദ് ഹാജി, എം.കെ. അസ്സയിനാർ, എം.കെ. മുഹമ്മദ്, പി. അബ്ദുറസാഖ്, പി.എം. ഹംസ, എ.കെ. ഹുസ്സയിൻഹാജി''''' എന്നവരുടെ നാമങ്ങൾ ശ്രദ്ധേയമാണ്. | ||
1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് '''''കെ.പി. ഉസ്മാൻ കോയ''''' എന്ന വിദ്യാർത്ഥിയായിരുന്നു. | 1979 അവസാനത്തോടെ സ്‌കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി. ആദ്യവർഷം ഒന്നാം ക്ലാസ്സിൽ രണ്ട് ഡിവിഷനുകളിലായി 71 വിദ്യാർത്ഥികൾ പ്രവേശനം നേടുകയുണ്ടായി. ആദ്യമായി പ്രവേശനം നേടിയത് '''''കെ.പി. ഉസ്മാൻ കോയ''''' എന്ന വിദ്യാർത്ഥിയായിരുന്നു. | ||
കൂടുതൽ അറിയാം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |